ഇത്രയ്ക്ക് ജാഡ വേണോ? സ്വര്‍ണം പറപറക്കുന്നു, ഇന്നത്തെ വില ഇങ്ങനെ | Gold Rate Today In Kerala on october 13th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: ഇത്രയ്ക്ക് ജാഡ വേണോ? സ്വര്‍ണം പറപറക്കുന്നു, ഇന്നത്തെ വില ഇങ്ങനെ

Published: 

13 Oct 2024 09:21 AM

Gold Rate Today: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവരുടെയും വ്യാപാരികളുടെയുമെല്ലാം പ്രതീക്ഷകള്‍ക്ക് വിള്ളലേല്‍പ്പിച്ചുകൊണ്ടാണ് സ്വര്‍ണവില മുന്നേറുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ അല്‍പം കുറവ് വന്നുവെങ്കിലും വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയില്‍ നിന്നെത്തുന്നത്.

1 / 5സംസ്ഥാനത്ത് സ്വര്‍ണവില ഉയരത്തില്‍ തന്നെ തുടരുന്നു. 56,960 രൂപയിലാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്. 200 രൂപയാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഉയര്‍ന്നത്. (Image Credits: Getty Images)

സംസ്ഥാനത്ത് സ്വര്‍ണവില ഉയരത്തില്‍ തന്നെ തുടരുന്നു. 56,960 രൂപയിലാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്. 200 രൂപയാണ് കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഉയര്‍ന്നത്. (Image Credits: Getty Images)

2 / 5

7120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 57,000 രൂപയിലേക്ക് സ്വര്‍ണമെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ വിപണിയില്‍ നിന്ന് വരുന്നത്. (Image Credits: Getty Images)

3 / 5

വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതീക്ഷ നല്‍കി കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തല്ലിതകര്‍ത്തുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. (Image Credits: Getty Images)

4 / 5

ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണം പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. (Image Credits: Getty Images)

5 / 5

ഒരു പവന്‍ സ്വര്‍ണം 56,960 രൂപയ്ക്ക് ലഭിക്കുമെങ്കിലും പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 60,000 മുതല്‍ 65,000 വരെയാണ് ഒരു പവന്‍ സ്വര്‍ണത്തിനായി മുടക്കേണ്ടി വരുന്നത്. (Image Credits: Getty Images)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം