Plants in Space: ശൂന്യാകാശത്തെ അടുക്കളത്തോട്ടം, മനുഷ്യൻ സ്പേസിൽ നട്ടു വളർത്തിയ ചെടികൾ…
Technology For Plant Growth At Space: മൈക്രോ ഗ്രാവിറ്റിയില്‍ സസ്യവളര്‍ച്ച പഠിക്കാന്‍ നാസയെ സഹായിക്കുക എന്നതാണ് വെജിയുടെ ലക്ഷ്യം.
1 / 6

മനുഷ്യന്റെ കരങ്ങള്‍ ശൂന്യാകാശത്തും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലമേറെ ആയി. അവിടെ കൃഷി തുടങ്ങിയതായും വാര്‍ത്തകള്‍ നാം കേട്ടു. (PHOTO : NASA)
2 / 6

പലതരത്തിലുള്ള ചെടികള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നട്ടുപിടിപ്പിക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുണ്ട്. (PHOTO : NASA)
3 / 6

പച്ചക്കറി നിര്‍മ്മാണ സംവിധാനം ഇതിനായുണ്ട്. വെജീസ് എന്നാണ് ഇതിന്റെ പേര്.
4 / 6

മൈക്രോ ഗ്രാവിറ്റിയില്‍ സസ്യവളര്‍ച്ച പഠിക്കാന്‍ നാസയെ സഹായിക്കുക എന്നതാണ് വെജിയുടെ ലക്ഷ്യം.
5 / 6

ആറ് ചെടികള്‍ നടാവുന്ന കളിമണ്ണ് ഉപയോഗിച്ചുള്ള രീതിയാണിത്. ചീര, ചൈനീസ് കാബേജ്, കടുക്, സിന്നിയ പൂക്കള്‍ എന്നിവ ഇവിടെ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്.
6 / 6

കുരുമുളക് ബീന്‍സ് പോലുള്ളവയുമെല്ലാം നടാനുള്ള പദ്ധതിയുമുണ്ട്. ചെടികള്‍ വിളവെടുത്തശേഷം കൂടുതല്‍ പഠനത്തിനായി ഭൂമിയിലേക്കും അയക്കും