AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Happy Fathers Day 2025: ‘കടലോളം വാത്സല്യം, താരാട്ടായ് തരുമച്ഛൻ’; ഇന്ന് ഫാദേഴ്സ് ഡേ!

Happy Fathers Day 2025: മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം. ഇന്നാണ് ആ ദിനം. എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.

sarika-kp
Sarika KP | Published: 15 Jun 2025 07:59 AM
സനേഹത്തിനും വാത്സല്യത്തിനും പ്രതീകമാണ് അമ്മയെങ്കിൽ കരുതലിനും സംരക്ഷണത്തിന്റെയും മറ്റൊരു പേരാണ് അച്ഛൻ. അങ്ങനെയുള്ള അച്ഛനും ഒരു ദിനമുണ്ട്.  മക്കൾക്കു വേണ്ടി ചോര നീരാക്കി സ്വയം ഉരുകിത്തീരുന്ന എല്ലാ അച്ഛന്മാരെയും ഓർക്കുന്ന ദിനം. ഇന്നാണ് ആ ദിനം. എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോക ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. (Image Credits:Freepik)

1 / 5
ഈ വർഷം ജൂൺ 15 നാണ് ലോകമെമ്പാടും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്.അച്ഛനെ ഓർക്കാൻ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല. എന്നാൽ ഈ ദിവസമെങ്കിലും അച്ഛന് നമ്മുക്ക് ചെയ്ത് തന്ന ത്യാ​ഗവും കരുതി വച്ച സംരക്ഷണവും ഓർക്കാം.  പാശ്ചാത്യ ആശയമാണ് ഫാദേഴ്സ് ഡേ, എന്നാണ് ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പടുന്നുണ്ട്.

2 / 5
സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ ആശയമാണ് ഫാ​​ദേഴ്സ് ഡേയ്ക്ക് പിന്നിൽ. അമ്മ മരിച്ചതിനു ശേഷം സെനോറയും അവളുടെ അഞ്ച് അനുജന്മാരെയും വളർത്തിയത് അച്ഛനായിരുന്നു. വില്യം ജാക്സൺ എന്ന ആ അച്ഛൻ ആ ആറ് മക്കളെയും വിഷമങ്ങളും പ്രതിസന്ധികളും അറിയിക്കാതെ വളർത്തി വലുതാക്കി.

3 / 5
വളർന്ന് വലുതായപ്പോൾ തന്റെ അച്ഛന് വലിയ സന്തോഷം സമ്മാനിക്കണമെന്ന് ആ മകൾക്ക് തോന്നി.  അവൾ പലരോടും ഈ കാര്യം പങ്കുവെച്ചു. എല്ലാവരും ചേർന്ന് അവളുടെ സ്വപ്നം യാഥാർഥ്യമാക്കി. അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി ഫാ​​​ദേഴ്സ് ഡേ ആഘോഷിച്ചു.

4 / 5
1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച "ഫാദേഴ്സ് ഡേ' ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി.

5 / 5