Happy Vijayadashami 2025 : കുരുന്നുകൾ അറിവിൻ്റെ ലോകത്തേക്ക്, ഇതാ മികച്ച വിദ്യാരംഭം ആശംസകൾ
Vijayadashmi Vidyarambham Wishes And Quotes : നവരാത്രിയുടെ അവസാന ദിനമായ വിജയദശ്മി ദിനത്തിലാണ് കുഞ്ഞുമക്കളെ എഴുത്തിന് അല്ലെങ്കിൽ വിദ്യാരംഭംത്തിന് ഇരുത്തുന്നത്. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കാൻ പോകുന്ന ആ കുരുന്നുകൾക്ക് നൽകാൻ മികച്ച ചില ആശംസകൾ ഇതാ.

തിന്‍മയ്ക്ക് മേലുള്ള നന്‍മയുടെ വിജയാഘോഷമാണ് വിജയദശ്മി. ഈ വിജയദശ്മി നാളിലാണ് കുഞ്ഞു കുട്ടികളെ അറിവിൻ്റെ ലോകത്തിലേക്ക് വിദ്യാരംഭംത്തിലൂടെ കൈപിടിച്ച് പ്രവേശിപ്പിക്കുന്നത്. ഈ വിശേഷ ദിനത്തിൽ കുഞ്ഞു മക്കൾക്ക് അറിയിക്കാനുള്ള ഏതാനും ചില ആശംസകൾ പരിചയപ്പെടാം. (PTI Filed Images)

അക്ഷരങ്ങളിൽ നിന്നും അറിവുകളിലേക്ക്... അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ. (PTI Filed Images)

അറിവിൻ്റെ ലോകത്ത് ഹരിശ്രീ കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ. (PTI Filed Images)

അക്ഷരം തൊട്ട് തുടങ്ങാം... അറിവിൻ്റെ ആകാശം സ്വന്തമാക്കാം... വിദ്യാരംഭം ആശംസകൾ. (PTI Filed Images)

ഈ വിദ്യാരംഭംത്തിലൂടെ നിങ്ങൾക്ക് സ്നേഹം, ജ്ഞാനം, പ്രശസ്തി എന്നിവ ദേവി നൽകട്ടെ, എല്ലാവർക്കും വിജയദശ്മി ആശംസകൾ. (PTI Filed Images)