ആകെയുള്ളത് 50 എണ്ണം! ഏഴ് കോടിയുടെ ഈ അപൂര്‍വ വാച്ച് സ്വന്തമാക്കിയ ഇന്ത്യക്കാരില്‍ ഹാര്‍ദ്ദിക് മാത്രമല്ല | Hardik Pandya is not the only Indian to own a Richard Mille RM 27 02, some other celebrities own this watch worth crores Malayalam news - Malayalam Tv9

Richard Mille watch: ആകെയുള്ളത് 50 എണ്ണം! ഏഴ് കോടിയുടെ ഈ അപൂര്‍വ വാച്ച് സ്വന്തമാക്കിയ ഇന്ത്യക്കാരില്‍ ഹാര്‍ദ്ദിക് മാത്രമല്ല

Published: 

01 Mar 2025 11:42 AM

Richard Mille RM 27 02 watch in Indian celebrities : പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഡംബര വാച്ചിന്റെ ചിത്രം വൈറലായിരുന്നു. റിച്ചാര്‍ഡ് മില്ലെ ആര്‍എം 27-02 വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. എന്നാല്‍ ഹാര്‍ദ്ദിക്കിന് മാത്രമല്ല. മറ്റ് ചില ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കും ഈ വാച്ചുണ്ട്

1 / 5പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഡംബര വാച്ചിന്റെ ചിത്രം വൈറലായിരുന്നു. റിച്ചാര്‍ഡ് മില്ലെ ആര്‍എം 27-02 വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും പിന്നാലെ സജീവമായി (Image Credits: PTI)

പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ആഡംബര വാച്ചിന്റെ ചിത്രം വൈറലായിരുന്നു. റിച്ചാര്‍ഡ് മില്ലെ ആര്‍എം 27-02 വാച്ചിനെക്കുറിച്ചുള്ള ചര്‍ച്ചകളും പിന്നാലെ സജീവമായി (Image Credits: PTI)

2 / 5

ലോകത്ത് തന്നെ അമ്പതോളം പീസുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിനായി രൂപകല്‍പന ചെയ്ത വാച്ചാണിത് (Image Credits: PTI)

3 / 5

ഏതാണ്ട് ഏഴ് കോടിയോളം രൂപയാണ് ഇതിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഡംബര വാച്ചുകളോട് ഹാര്‍ദ്ദിക്കിനും, സഹോദരന്‍ ക്രുണാലിനുമുള്ള താല്‍പര്യം നേരത്തെ പ്രശസ്തമാണ്. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഹാര്‍ദ്ദിക് ധരിച്ച അപൂര്‍വ വാച്ച് വൈറലായത് (Image Credits: PTI)

4 / 5

എന്നാല്‍ ഹാര്‍ദ്ദിക്കിന് മാത്രമല്ല. മറ്റ് ചില ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കും ഈ വാച്ചുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് അതില്‍ ഒരാള്‍ (Image Credits: PTI)

5 / 5

വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്തിനും ഈ വാച്ചുണ്ട്. അനന്ത് റിച്ചാര്‍ഡ് മില്ലെ വാച്ച് ധരിച്ച് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് വാര്‍ത്തയുമായിരുന്നു (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്