Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ... | health benefits of drinking basil water on an empty stomach Malayalam news - Malayalam Tv9

Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…

Published: 

13 Mar 2025 14:58 PM

Benefits of Basil Water: തുളസി ഇല ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. എന്നും രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നു.

1 / 5വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.basil water

വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.basil water

2 / 5

ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയാലും സമ്പന്നമായ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

3 / 5

തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

4 / 5

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ വെറുംവയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

5 / 5

ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തുളസിയില. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും തുളസി വെള്ളം വെറുംവയറ്റിൽ കുടിക്കാം.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം