Broccoli Benefits: ബ്രോക്കോളി കഴിക്കാം, ഗുണങ്ങൾ നിരവധി | Health benefits of eating broccoli, Everything you kneed to know Malayalam news - Malayalam Tv9

Broccoli Benefits: ബ്രോക്കോളി കഴിക്കാം, ഗുണങ്ങൾ നിരവധി

Published: 

24 Apr 2025 14:04 PM

Health benefits of Broccoli: അവശ്യ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമായ പച്ചക്കറിയാണ് ബ്രോക്കോളി. ഇവയിൽ കലോറി കുറവാണ്. ബ്രോക്കോളി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം..

1 / 5ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

2 / 5

ബ്രോക്കോളിയിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

3 / 5

ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ അസ്ഥികളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കുകയും ഒടിവുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

4 / 5

ഇവയിലെ വിറ്റാമിൻ സി, ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന കൊളാജന്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.

5 / 5

ഫോളേറ്റിൻ്റെ ഉയർന്ന ഉള്ളടക്കമുള്ളതിനാൽ ഗർഭിണികൾ ബ്രോക്കോളി കഴിക്കുന്നത് നല്ലതാണ്.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം