Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ | Health Benefits of including salad in your diet Malayalam news - Malayalam Tv9

Salad Health Benefits: മരുന്നുകളേക്കാൾ ഗുണം, ആരോഗ്യത്തിന് സാലഡ് ബെസ്റ്റാ

Published: 

15 Apr 2025 15:03 PM

Salad Health Benefits: ആരോ​ഗ്യത്തിന്റെ കാര്യത്തിൽ സാലഡുകൾ വഹിക്കുന്ന പങ്ക് ഏറെ നിർണായകമാണ്. സാലഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ നോക്കാം.

1 / 5സാലഡ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇവ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ നാരുകളും കുറച്ച് കലോറിയും നൽകുന്നു.

സാലഡ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇവ കഴിക്കുന്നത് ശരീരത്തിന് കൂടുതൽ നാരുകളും കുറച്ച് കലോറിയും നൽകുന്നു.

2 / 5

സാലഡിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇവ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുന്നു.

3 / 5

സാലഡിലെ പച്ചക്കറികളിൽ ധാരാളം നാരുകളുണ്ട്. ഇവ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

4 / 5

സാലഡിലുള്ള വിറ്റാമിനുകളും മറ്റ് ഘടകങ്ങളും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ​ഗുണം ചെയ്യുന്നു.

5 / 5

സാലഡിൽ ഒമേ​ഗ 3ഫാറ്റി ആസിഡുകളുള്ള മുളപ്പിച്ച പയറും ഒലിവ് ഓയിലും ചേർക്കുന്നത് ഹൃദയാരോ​ഗ്യത്തെ കാക്കുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം