Health benefits of Jackfruit: ഡയറ്റിൽ ചക്ക കൂടി ചേർക്കൂ ; ഗുണങ്ങളേറെ
Health benefits of Jackfruit: ഇപ്പോൽ തൊടിയിലേക്കിറങ്ങിയാൽ എല്ലായിടത്തും ചക്ക ക്കാലമാണ്. ചക്ക കിട്ടാത്ത ഇടങ്ങളുണ്ടെങ്കിലും മഴയ്ക്കൊപ്പം ചക്കക്കാലം കൂടിയാണ് ആരംഭിക്കുന്നത്. നിരവധി ഗുണങ്ങളാണ് ചക്കയിൽ അടങ്ങിയിട്ടുള്ളത്.
1 / 7

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
2 / 7

ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
3 / 7

ചക്കയിലും ചക്കക്കുരുവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
4 / 7

ഫൈബര്‍ ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
5 / 7

വിറ്റാമിന്‍ എ അടങ്ങിയ ചക്ക കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
6 / 7

കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാം.
7 / 7

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചക്ക ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാനാന്‍ സഹായിക്കും.