AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pineapple health benefits: ഹൃദയാരോ​ഗ്യത്തിനും ​ദഹനത്തിനും ബെസ്റ്റ്; പൈനാപ്പിളിന്റെ ഈ ​ഗുണങ്ങൾ അറിയാമോ?

Health benefits of pineapple: നമ്മുടെ ചുറ്റുപാടും സർവസാധാരണയായി കണ്ട് വരുന്ന പഴവർഗമാണ് കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ. എന്നാൽ ഇവ കഴിക്കുന്നതിലൂടെ എന്തെങ്കിലും ഗുണം ലഭിക്കുമോ? പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.

Nithya Vinu
Nithya Vinu | Published: 04 Jun 2025 | 03:25 PM
പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്.

1 / 5
പൈനാപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവ രോ​ഗപ്രതിരോധ ശേഷി വ‍ർധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

2 / 5
കൂടാതെ പൈനാപ്പിൾ ദഹന പ്രശ്നങ്ങൾ തടയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.  അതിനാൽ പൈനാപ്പിൾ കഴിക്കാൻ മടി വേണ്ട. കുടവയർ കുറയ്ക്കാനും ഇവ സഹായിക്കും.

3 / 5
പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്നും പറയപ്പെടുന്നു.

4 / 5
പൈനാപ്പിളിൽ അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ അടങ്ങിയിട്ടുണ്ട്. ഇവ വീക്കവും വേദനയും കുറയ്ക്കാൻ ഏറെ സഹായകരമാണ്. ഹൃദയാരോ​ഗ്യവും മെച്ചപ്പെടുത്തുന്നു.

5 / 5