AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

​BTS Iconic Moments: ഗ്രാമിയിലെ തക‍ർപ്പൻ പെർഫോമൻസ് മുതൽ വൈറ്റ് ഹൗസ് സന്ദർശനം വരെ; ചില ബിടിഎസ് മൊമെന്റ്സ്‌ ഇതാ..

BTS Reunion June 2025: ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർക്ക് ജൂൺ മാസം ഏറെ പ്രധാനമാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അവർ‌ ഒരുമിക്കുന്ന ഈ സമയത്ത് ബിടിഎസിന്റെ ചില ഐക്കോണിക് മൊമെന്റ്സ് ഓർത്താലോ...

Nithya Vinu
Nithya Vinu | Edited By: Nandha Das | Updated On: 11 Jun 2025 | 07:02 AM
ഡൈനാമൈറ്റ് ലോകമെമ്പാടും വളരെയധികം ഹിറ്റായി മാറിയതിന് പിന്നാലെ 63-ാമത് ഗ്രാമി അവാർഡുകളിൽ "മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ്" വിഭാഗത്തിൽ BTS നോമിനേഷൻ നേടി. ഇതോടെ, ​ഗ്രാമി നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ കൊറിയൻ പോപ്പ് താരമായി ബിടിഎസ് മാറി.

1 / 5
2022 ജൂണിലെ ബിടിഎസ് സന്ദർശനവും ആർമിക്ക് എങ്ങനെ മറക്കാനാകും? ഏഷ്യൻ വിരുദ്ധ വിദ്വേഷത്തെയും വംശീയ വിവേചനത്തെയും കുറിച്ച് ലോകത്തോട് സംസാരിക്കാനായിരുന്നു ബിടിഎസിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്.

2 / 5
2021-ൽ ദക്ഷിണ കൊറിയൻ സർക്കാർ പൊതു നയതന്ത്രത്തിനുള്ള പ്രത്യേക അം​ഗങ്ങളായി ബിടിഎസിനെ നിയമിച്ചു. യുവാക്കളെ പ്രതിനിധീകരിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായി അവർ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിച്ചു.

3 / 5
2017-ൽ, ബിൽബോർഡ് മ്യൂസിക് അവാർഡുകൾ നേടുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പായി ബിടിഎസ് മാറി. കൂടാതെ, ടോപ്പ് സോഷ്യൽ ആർട്ടിസ്റ്റ് ബഹുമതിയും നേടി കെ പോപ്പിനെ ശക്തമാക്കി.

4 / 5
ബിടിഎസിനെ സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട ആദ്യത്തെ വിജയമായിരുന്നു എംനെറ്റ് ഏഷ്യൻ മ്യൂസിക് അവാർഡിലെ, ആർട്ടിസ്റ്റ് ഓഫ് ദി ഇയർ എന്ന പദവി.  2016 ലെ ആ നിമിഷം ബിടിഎസ് ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല.

5 / 5