പൊതിച്ചോറിന്റെ രുചി രഹസ്യം ഇത്ര സിംപിളോ? | health-benefits-of-pothichoru-food-packed-with-banana-leaf-details-in-malayalam Malayalam news - Malayalam Tv9

Pothichoru : പൊതിച്ചോറിന്റെ രുചി രഹസ്യം ഇത്ര സിംപിളോ?

Updated On: 

12 Sep 2024 14:48 PM

Health benefits of pothichoru: പൊതിച്ചോറ് കഴിക്കുമ്പോൾ വാഴയിലയിലെ ​ഗുണങ്ങൾ കിട്ടുക മാത്രമല്ല, കറികൾ കൂടിച്ചേർന്ന് അത് ഭക്ഷണത്തിനു രുചിയും കൂട്ടുന്നു.

1 / 5പലരുടേയും ​ഗൃഹാതുരതയുടെ ഭാ​ഗമാണ് പൊതിച്ചോറ്. പൊതിച്ചോറ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വാട്ടിയ വാഴയിലയുടെ മണമാണ് ഇതിൽ പ്രധാനം.   ഫോട്ടോ- Pinterest

പലരുടേയും ​ഗൃഹാതുരതയുടെ ഭാ​ഗമാണ് പൊതിച്ചോറ്. പൊതിച്ചോറ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വാട്ടിയ വാഴയിലയുടെ മണമാണ് ഇതിൽ പ്രധാനം. ഫോട്ടോ- Pinterest

2 / 5

വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോൾ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നൽകുന്നു. ഫോട്ടോ- Pinterest

3 / 5

ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഫോട്ടോ- Pinterest

4 / 5

വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ ഭാ​ഗത്തെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. ഫോട്ടോ- Pinterest

5 / 5

പൊതിച്ചോറ് കഴിക്കുമ്പോൾ വാഴയിലയിലെ ​ഗുണങ്ങൾ കിട്ടുക മാത്രമല്ല, കറികൾ കൂടിച്ചേർന്ന് അത് ഭക്ഷണത്തിനു രുചിയും കൂട്ടുന്നു. ഫോട്ടോ- Pinterest

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം