Health Tips: വേനലില്‍ വെള്ളം കുടി മുടക്കല്ലേ; വെള്ളത്തിന് ഇത്രയും ഗുണങ്ങള്‍
ചൂട് വെച്ചടി വെച്ചടി കയറികൊണ്ടിരിക്കുകയാണ്. പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പും വന്നു. ചൂടില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിക്കുന്ന നമ്മള്‍ വിട്ടുപോകുന്ന ഒന്നാണ് വെള്ളം. വേണ്ടത്ര അളവില്‍ വെള്ളം ശരീരത്തിലെത്തിയിട്ട് ഇല്ലെങ്കില്‍ ശരീരം വളരെ മോശമാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ശരീരത്തില്‍ വേണ്ടത്ര അളവില്‍ വെള്ളമെത്തിയാല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6