മണ്ണിനു ഗുണമുള്ള, മരത്തിൽ കായ്ക്കുന്ന നന്നായി പതയുന്ന സോപ്പ്. അതാണ് സോപ്പ് കായ. (ഫോട്ടോ കടപ്പാട്- India Biodiversity Portal)
സോപ്പ്‌ബെറി എന്നറിയപ്പെടുന്ന ഈ ഒരു കായയെ നമ്മളിൽ പലർക്കും അറിയാമായിരിക്കും. (ഫോട്ടോ കടപ്പാട്- India Biodiversity Portal)
കായയുടെ ഉള്ളിലുള്ള കൊഴുത്ത ദ്രാവകത്തിൽ സാപ്പോണിന് എന്ന ഒരു പാദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് നല്ലത് പോലെ പതയുകയും അഴുക്കുകൾ ഒക്കെ അതിവേഗം ഇല്ലാതാക്കുകയും ചെയ്യും. (ഫോട്ടോ കടപ്പാട്- India Biodiversity Portal)
ഉണക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയുന്നവ കൂടി ആണ് ഇവ. (ഫോട്ടോ കടപ്പാട്- India Biodiversity Portal)
വെള്ളത്തിലിട്ടു പതപ്പിച്ചാൽ സോപ്പുപൊടിപോലെ പതഞ്ഞു പൊങ്ങുമിത്. പിന്നെ അതിൽ തുണി മുക്കി. അലക്കാനെളുപ്പം. (ഫോട്ടോ കടപ്പാട്- India Biodiversity Portal)
തൊണ്ടയിലുള്ളാകുന്ന അസ്വസ്തകയ്ക്ക് മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്. പക്ഷെ സോപ്പിന്റെ രുചിയാണിതിന്. (ഫോട്ടോ കടപ്പാട്- India Biodiversity Portal)