ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നതുപോലെ തോന്നാറുണ്ടോ! ദഹനം എളുപ്പമാക്കും ഈ ചേരുവകൾ | Healthy Foodstyles, Bloated After Meals Know the simple Kitchen Ingredients add to your food for Ease Digestion Malayalam news - Malayalam Tv9

Healthy Foodstyles: ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുന്നതുപോലെ തോന്നാറുണ്ടോ! ദഹനം എളുപ്പമാക്കും ഈ ചേരുവകൾ

Published: 

06 May 2025 08:05 AM

Tips To Avoid Bloating After Meals: നമ്മുടെ ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അവ ഭക്ഷണത്തിന് രുചി, ഘടന, സുഗന്ധം എന്നിവ നൽകുന്നു. ചിലത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, അമിതമായ ഉപയോ​ഗം ഗ്യാസ്, വയറുവേദന, ആസിഡ് റിഫ്ലക്സ് എന്നിവയിലേക്ക് നയിക്കുന്നു. ഭക്ഷണത്തിൽ അധിക ഉപ്പ് ചേർക്കുന്നതും സമാന സാഹചര്യം സൃഷ്ടിക്കുന്നു.

1 / 5ചില ഭക്ഷണങ്ങൾ കഴിച്ച ശേഷം വയർ വീർത്തുവരുന്നത് പോലെയും അസ്വസ്ഥതകൾ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. ഭക്ഷണത്തിലെ തെറ്റായ സമയക്രമമോ, മോശം ഭക്ഷണശീലമോ അങ്ങനെ പലതും ഇതിന് കാരണമാകാം. എന്നാൽ അവ തടയാൻ ചില എളുപ്പവഴികളുണ്ട്. എന്തെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

ചില ഭക്ഷണങ്ങൾ കഴിച്ച ശേഷം വയർ വീർത്തുവരുന്നത് പോലെയും അസ്വസ്ഥതകൾ അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. ഭക്ഷണത്തിലെ തെറ്റായ സമയക്രമമോ, മോശം ഭക്ഷണശീലമോ അങ്ങനെ പലതും ഇതിന് കാരണമാകാം. എന്നാൽ അവ തടയാൻ ചില എളുപ്പവഴികളുണ്ട്. എന്തെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

2 / 5

നമ്മുടെ ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അവ ഭക്ഷണത്തിന് രുചി, ഘടന, സുഗന്ധം എന്നിവ നൽകുന്നു. ചിലത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, അമിതമായ ഉപയോ​ഗം ഗ്യാസ്, വയറുവേദന, ആസിഡ് റിഫ്ലക്സ് എന്നിവയിലേക്ക് നയിക്കുന്നു. ഭക്ഷണത്തിൽ അധിക ഉപ്പ് ചേർക്കുന്നതും സമാന സാഹചര്യം സൃഷ്ടിക്കുന്നു.

3 / 5

സാമ്പറിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചിലർക്ക് സാമ്പാർ കഴിച്ച ശേഷം വയറു വീർക്കുന്നതിന് കാരണമാകും. മത്തങ്ങ തണുപ്പുള്ളതും ക്ഷാരസ്വഭാവമുള്ളതുമായ ഒരു പച്ചക്കറിയാണ്. സാമ്പാറിൽ മത്തങ്ങ ഉൾപ്പെടുത്തുന്നതിലൂടെ ഇത് കുടലിനെ ശാന്തമാക്കാനും ദഹനപ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്നു.

4 / 5

ചെറുപയർ കഴിച്ചതിനുശേഷം അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ചെറുപയറിൽ ഒലിഗോസാക്കറൈഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹിക്കാൻ പ്രയാസമാണ്. ആസിഡ് റിഫ്ലക്സ് ഒഴിവാക്കാൻ പാചകം ചെയ്യുമ്പോഴോ കുതിർക്കുമ്പോഴോ മല്ലിയില, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക. ഈ സുഗന്ധവ്യഞ്ജനങ്ങളെല്ലാം ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

5 / 5

വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ശരിയായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ ശ്രദ്ധിക്കണം. അതിനാൽ ഭക്ഷണം പാചകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടൊപ്പം വായുവും വിഴുങ്ങാൻ കാരണമാകും. ഇത് വാതക രൂപീകരണത്തിനും വയറു വീർക്കുന്നതിനും ഇടയാക്കും.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം