Railway Tatkal Ticket Booking: തത്കാല്‍ ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് ആകാറുണ്ടോ? എങ്കില്‍ ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ
Railway Ticket Booking: എത്ര പെട്ടെന്നാണല്ലെ ട്രെയിന്‍ ടിക്കറ്റുകള്‍ തീര്‍ന്നുപോകുന്നത്. ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്കും അവയെല്ലാം ആര്‍എസിയും വെയ്റ്റിങ് ലിസ്റ്റുമെല്ലാം ആകും. പിന്നെ ആകെ രക്ഷയുള്ളത് തത്കാലാണ്. എന്നാല്‍ അതും ഇടയ്ക്ക് പണി തരും. എന്നാല്‍ ഇനി ഒരു വഴിയുണ്ട്.