How to control body fat: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും നട്‌സുകള്‍
വയറ്റിലെ കൊഴുപ്പ് എങ്ങനെ നീക്കണമെന്ന് അറിയാതെ വലയുന്നവരാണ് നമ്മളില്‍ പലരും. അതിനുവേണ്ടി ജിമ്മില്‍ പോയി ദീര്‍ഘനേരം സമയം ചെലവഴിക്കുന്നവരും ഒരുപാടുണ്ട്. ചില ഭക്ഷണങ്ങള്‍ക്കും ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7