വരണ്ട സ്‌കിന്‍: ഇത്തരം ചര്‍മ്മമുള്ളവര്‍ക്ക് ലോഷനുകള്‍ അനുയോജ്യമല്ല. അവര്‍ക്ക് ഉയര്‍ന്ന എസ്പിഎഫ് ഉള്ള മോയ്‌സ്ചറൈസിംഗ് സണ്‍സ്‌ക്രീന്‍ ലോഷനുകളാണ് ഉത്തമം. അല്ലങ്കില്‍ ക്രീമുകളാണ് ഉപയോഗിക്കേണ്ടത്. കറ്റാര്‍ വാഴ, ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍ എന്നിവ അടങ്ങിയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാകും ഇവര്‍ക്ക് നല്ലത്.