ശരീരഭാരം കുറയ്ക്കാൻ കിടിലൻ ബനാന ഷേക്ക്: തയ്യാറാക്കേണ്ടത് ഇങ്ങനെ | How To Make Viral Banana Shake For Weight Loss Journey, Check the Healthy drink Recipe Here Malayalam news - Malayalam Tv9

Banana Shake For Weight Loss: ശരീരഭാരം കുറയ്ക്കാൻ കിടിലൻ ബനാന ഷേക്ക്: തയ്യാറാക്കേണ്ടത് ഇങ്ങനെ

Published: 

04 Jun 2025 08:34 AM

How To Make Viral Banana Shake For Weight Loss: ശരിയായ വിധത്തിൽ തയ്യാറാക്കിയാൽ ശരീരഭാരം കുറയ്ക്കാൻ ബനാന ഷേക്ക് നല്ലതാണ്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 105 കലോറിയും കൂടാതെ നാരുകൾ, പൊട്ടാസ്യം, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ പൊട്ടാസ്യം, ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാൻ സഹായിക്കുന്നു.

1 / 5ശരീരഭാരം കുറയ്ക്കുകയും വേണം എന്നാൽ ഇഷ്ടഭക്ഷണം ഒഴിവാക്കാനും വയ്യ. അത്തരക്കാർക്കുള്ളതാണ് ഈ കിടിലൻ ഷേക്ക് റെസിപ്പി. നിങ്ങളുടെ ശരീരഭാരം കുറയാൻ സഹായിക്കുന്ന ഒരു ആരോ​ഗ്യകരമായ ബനാന ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

ശരീരഭാരം കുറയ്ക്കുകയും വേണം എന്നാൽ ഇഷ്ടഭക്ഷണം ഒഴിവാക്കാനും വയ്യ. അത്തരക്കാർക്കുള്ളതാണ് ഈ കിടിലൻ ഷേക്ക് റെസിപ്പി. നിങ്ങളുടെ ശരീരഭാരം കുറയാൻ സഹായിക്കുന്ന ഒരു ആരോ​ഗ്യകരമായ ബനാന ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

2 / 5

വാഴപ്പഴം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പറയയുന്നത്. കാരണം അവയിൽ കൊഴുപ്പും കലോറിയും ധാരാളമുണ്ട്. എന്നാൽ പോഷകാഹാര വിദഗ്ധയും ആരോഗ്യ പ്രാക്ടീഷണറുമായ ശിൽപ അറോറ പറയുന്നത്, ഇതിൽ ആവശ്യത്തിന് നാരുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ വാഴപ്പഴം കഴിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെട്ട് ശരീരഭാരം കുറയുന്നു എന്നാണ്.

3 / 5

ശരിയായ വിധത്തിൽ തയ്യാറാക്കിയാൽ ശരീരഭാരം കുറയ്ക്കാൻ ബനാന ഷേക്ക് നല്ലതാണ്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 105 കലോറിയും കൂടാതെ നാരുകൾ, പൊട്ടാസ്യം, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ പൊട്ടാസ്യം, ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാൻ സഹായിക്കുന്നു.

4 / 5

വാഴപ്പഴത്തിലെ പ്രതിരോധശേഷി നൽകുന്ന അന്നജം കാർബോഹൈഡ്രേറ്റ് ആഗിരണം മന്ദഗതിയിലാക്കുകയും കൊഴുപ്പ് കത്തുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വാഴപ്പഴത്തിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതിലൂടെ ക്രമരഹിതമായ ലഘുഭക്ഷണങ്ങൾ കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

5 / 5

രണ്ട് പഴുത്ത വാഴപ്പഴം ഫുൾ ക്രീം പാലും, ഒരു സ്പൂൺ നിലക്കടല വെണ്ണയും, ഓട്സും, കുറച്ച് തേനും ചേർത്ത് നന്നായി അടിച്ചെടുക്കുക. പോഷകസമൃദ്ധമായ ഒരു ഷേക്ക് നിങ്ങൾക്ക് കഴിക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ