AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Level Devil – NOT A Troll Game : വമ്പന്മാരായ ഗെയിമർമാർ പോലും മുട്ടുമടക്കിയ 2ഡി ഗെയിം; ലെവെൽ ഡെവിൾ- നോട്ട് എ ട്രോൾ ഗെയിം

Level Devil - NOT A Troll Game Update : സാധാരണ മൊബൈലുകളിൽ കാണാറുള്ള 2ഡി ഗെയിമാണ് ലെവെൽ ഡെവിൾ- നോട്ട് എ ട്രോൾ ഗെയിം. പക്ഷെ ഒരു ലെവെൽ കടക്കാനുള്ള കാഠിന്യമാണ് ഈ ഗെയിമിനെ വ്യത്യസ്തമാക്കുന്നത്.

Jenish Thomas
Jenish Thomas | Updated On: 29 May 2025 | 12:10 PM
യുട്യൂബിൽ ഗെയിമർമാർക്കിടയിൽ ട്രെൻഡിങ്ങായിരിക്കുന്ന ഒരു ഗെയിമാണ് ലെവെൽ ഡെവിൾ- നോട്ട് എ ട്രോൾ ഗെയിം. കണ്ടാൽ ഒരു 2ഡി ഗെയിം, പക്ഷെ ലെവെൽ ഡെവിൾ- നോട്ട് എ ട്രോൾ ഗെയിം വമ്പന്മാരായ ഗെയിമർമാരുടെ കിളി പറത്തി കളഞ്ഞു. (YouTube Screen Grab)

1 / 5
ശരിക്കും പറഞ്ഞാൽ ഗെയിമിൻ്റെ പേര് പോലെ ഗെയിമറെ ട്രോളുകയാണ് ലെവെൽ ഡെവിൾ- നോട്ട് എ ട്രോൾ ഗെയിം. ഓരോ ഘട്ടം കഴിയുമ്പോഴും അടുത്ത പണി എവിടെ നിന്നാണ് വരിക എന്ന് പറയാൻ പറ്റില്ല. ഒരു പ്രൊഫഷണൽ ഗെയിമർക്ക് കുറഞ്ഞപക്ഷം അഞ്ചും ആറും വട്ടം കളിച്ചാലെ ഒരു ലെവെൽ പൂർത്തിയാക്കാൻ സാധിക്കൂ. (YouTube Screen Grab)

2 / 5
ഒറ്റ നോട്ടത്തിൽ കണ്ട പണ്ടത്തെ സൂപ്പർ മാരിയോ, കോൺട്ര പോലെയുള്ള ഒരു 2ഡി ഗെയിം മാത്രമാണ് ഇത്. എന്നാൽ രാജകുമാരി രക്ഷപ്പെടുത്തുക എന്ന കഥ ഒന്നും 150ൽ അധികം ലെവെലുള്ള ഈ ഗെയിമിൻ്റെ പിന്നിൽ ഇല്ല. എന്നാൽ ഗെയിമറുടെ ക്ഷമ എത്രത്തോളമുണ്ടെന്ന് പരിശോധിക്കാൻ സാധിക്കും. (YouTube Screen Grab)

3 / 5
ഒരു അറയ്ക്കുള്ളിൽ ഒരു മനുഷ്യനെ അതിൽ നിന്നും സുരക്ഷിതമായ പുറത്ത് കടത്തുക. പ്രതിസന്ധികൾ ഏത് നിമിഷവും എവിടെ നിന്നും വരാം. അത് എന്താണെന്ന് പറയാൻ സാധിക്കില്ല, സുരക്ഷിതമാണെന്ന് കരുതി നിൽക്കുന്ന പ്രതലം താഴേക്ക് പോകാനും സാധ്യതയുണ്ട്.  (YouTube Screen Grab)

4 / 5
എന്തൊക്കെ പറഞ്ഞാലും ഇതിൻ്റെ ഡെവെലപ്പർക്കാണ് കൈയ്യടി കൊടുക്കേണ്ടത്. ഈ ഗെയിം ആൻഡ്രോയിഡിൻ്റെ പ്ലേ സ്റ്റോറിലും ആപ്പിളിൻ്റെ ഐഒഎസിലും ലഭ്യമാണ്. പിസി വേർഷനും ലഭ്യമാണ്. (YouTube Screen Grab)

5 / 5