AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kidney failure Signs: നിങ്ങളുടെ വൃക്ക പെർഫെക്ടാണോ? മൂത്രം നോക്കി മനസ്സിലാക്കേണ്ടത് ഇങ്ങനെ

How Your Urine Reveals Your Kidney Health: ലളിതമായ ഒരു യൂറിൻ ടെസ്റ്റിലൂടെ വൃക്കരോഗങ്ങൾ മാത്രമല്ല, മൂത്രാശയ കാൻസർ വരെ നേരത്തെ തിരിച്ചറിയാൻ സാധിക്കും.

Aswathy Balachandran
Aswathy Balachandran | Published: 01 Feb 2026 | 11:44 AM
മൂത്രത്തിന്റെ നിറം നോക്കി നിങ്ങളുടെ വൃക്കയുടെ ആരോ​ഗ്യം വിലയിരുത്താം. പിങ്ക് അല്ലെങ്കിൽ കടും ചുവപ്പ് നിറത്തിലാണെങ്കിൽ അത് വൃക്കയിലെ കല്ലിന്റെയോ അണുബാധയുടെയോ ലക്ഷണമാകാം എന്നാണ് വിദ​ഗ്ധർ പറയുന്നത്. കടുത്ത മഞ്ഞ നിറം കരൾ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.

1 / 5
മൂത്രത്തിൽ അമിതമായി പത കാണപ്പെടുന്നത് ശരീരത്തിൽ നിന്ന് പ്രോട്ടീൻ (അൽബുമിൻ) നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്. വൃക്കകൾക്ക് തകരാർ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ പ്രോട്ടീൻ പുറന്തള്ളപ്പെടുന്നത്.

2 / 5
മൂത്രത്തിന് അസാധാരണമായ രൂക്ഷഗന്ധം അനുഭവപ്പെടുന്നത് അണുബാധയെ സൂചിപ്പിക്കുന്നു. മൂത്രത്തിൽ പരലുകൾ കാണപ്പെടുന്നത് ശരീരത്തിൽ യൂറിക് ആസിഡ് അധികമാകുന്നതിന്റെ ലക്ഷണമാണ്.

3 / 5
മൂത്രമൊഴിച്ച സ്ഥലത്തിന് ചുറ്റും ഉറുമ്പുകൾ വരുന്നുണ്ടെങ്കിൽ അത് പ്രമേഹത്തിനുള്ള സാധ്യതയെയാണ് കാണിക്കുന്നത്.

4 / 5
ലളിതമായ ഒരു യൂറിൻ ടെസ്റ്റിലൂടെ വൃക്കരോഗങ്ങൾ മാത്രമല്ല, മൂത്രാശയ കാൻസർ വരെ നേരത്തെ തിരിച്ചറിയാൻ സാധിക്കും. അതിനാൽ മാറ്റങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.

5 / 5
Follow Us