Health Benefits of Broccoli: ബ്രൊക്കോളി അല്ലേലും പൊളിയല്ലേ; ഗുണമറിഞ്ഞ് കഴിച്ചോളൂ... | Incredible health benefits of broccoli, everything you need to know Malayalam news - Malayalam Tv9

Health Benefits of Broccoli: ബ്രൊക്കോളി അല്ലേലും പൊളിയല്ലേ; ഗുണമറിഞ്ഞ് കഴിച്ചോളൂ…

Published: 

24 Mar 2025 22:30 PM

Health Benefits of Broccoli: വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയാൽ സമ്പന്നമാണ് ബ്രൊക്കോളി. ഇവ ഡയറ്റിൽ ചേ‍ർക്കുന്നത് ശരീരത്തിന് ഏറെ ​ഗുണകരമാണ്.

1 / 5ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. അതിനാൽ ചൂട് സമയത്ത് ഇവ കഴിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കും.

ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. അതിനാൽ ചൂട് സമയത്ത് ഇവ കഴിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കും.

2 / 5

പതിവായി ബ്രൊക്കോളി കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടുകയും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഒരു പരിധി വരെ തടയുകയും ചെയ്യുന്നു.

3 / 5

ബ്രൊക്കോളിയിലെ വിറ്റമിൻ സിയും ബീറ്റ കരോട്ടിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

4 / 5

ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത്, ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളെയും സംരക്ഷിക്കാൻ സഹായിക്കും.

5 / 5

കാത്സ്യം, വിറ്റാമിന്‍ കെ എന്നിവയാൽ സമ്പന്നമായ ബ്രൊക്കോളി എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും