AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Vs New Zealand: സഞ്ജു ഓപ്പണര്‍, കൂട്ടിന് അഭിഷേകും; ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍

India vs New Zealand 1st T20 Match: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. ഓപ്പണര്‍മാരുടെ കാര്യത്തില്‍ സസ്‌പെന്‍സുകളില്ല. സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍.

Jayadevan AM
Jayadevan AM | Published: 21 Jan 2026 | 10:55 AM
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഏകദിന പരമ്പര കൈവിട്ടെങ്കിലും, ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവും സംഘവും ആത്മവിശ്വാസത്തിലാണ് (Image Credits: PTI).

1 / 5
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവന്‍ നോക്കാം. ഓപ്പണര്‍മാരുടെ കാര്യത്തില്‍ സസ്‌പെന്‍സുകളില്ല. സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാകും ഓപ്പണര്‍മാര്‍  (Image Credits: PTI).

2 / 5
വണ്‍ ഡൗണായി ഇഷന്‍ കിഷന്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിരുന്നു. നാലാം നമ്പറില്‍ സൂര്യയെത്തും. അക്‌സര്‍ പട്ടേലാകും അഞ്ചാമന്‍  (Image Credits: PTI).

3 / 5
തുടര്‍ന്നുള്ള പൊസിഷനുകളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും, റിങ്കു സിങും. ഹാര്‍ദ്ദിക്, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരാകും പ്ലേയിങ് ഇലവനിലെ ഓള്‍ റൗണ്ടര്‍മാര്‍  (Image Credits: PTI).

4 / 5
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തി കളിക്കും. നാഗ്പൂരിലേത് സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായത് കുല്‍ദീപ് യാദവിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുംറയും, അര്‍ഷ്ദീപ് സിങുമാകും (ഏതെങ്കിലും സ്പിന്നറെ ഒഴിവാക്കിയാല്‍) ടീമിലെ പേസര്‍മാര്‍ (Image Credits: PTI).

5 / 5