രണ്ടാം ടെസ്റ്റില്‍ അയാളെ കളിപ്പിക്കണം; ഗില്ലിനോടും ഗംഭീറിനോടും മൈക്കല്‍ ക്ലര്‍ക്ക്‌ | India vs England, Michael Clarke advises Gautam Gambhir and Shubman Gill to pick Kuldeep Yadav for the remaining tests Malayalam news - Malayalam Tv9

India vs England: രണ്ടാം ടെസ്റ്റില്‍ അയാളെ കളിപ്പിക്കണം; ഗില്ലിനോടും ഗംഭീറിനോടും മൈക്കല്‍ ക്ലര്‍ക്ക്‌

Updated On: 

27 Jun 2025 | 06:15 PM

India vs England second test: കുല്‍ദീപിനെ കളിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ക്ലര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. കുല്‍ദീപ് പിച്ചുകളുടെ സഹായം അധികം ആശ്രയിക്കുന്നില്ലെന്നും, താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനാകുമെന്നും ക്ലര്‍ക്ക്

1 / 5
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിയുടെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കില്ലാത്തതും തിരിച്ചടിയാണ് (Image Credits: PTI, Facebook)

2 / 5
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ടീം എന്ത് ചെയ്യണമെന്ന് പറയുകയാണ് ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക്. പരിശീലകന്‍ ഗൗതം ഗംഭീറും, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

3 / 5
ആദ്യ ടെസ്റ്റില്‍ രവീന്ദ്ര ജഡേജയായിരുന്നു ടീമിലെ ഏക സ്പിന്നര്‍. പരിചയസമ്പന്നനെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ജഡേജ പരാജയപ്പെട്ടിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് ലഭിച്ചത്.

4 / 5

5 / 5
കുല്‍ദീപിനെ കളിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ക്ലര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്. കുല്‍ദീപ് പിച്ചുകളുടെ സഹായം അധികം ആശ്രയിക്കുന്നില്ലെന്നും, താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനാകുമെന്നും ക്ലര്‍ക്ക് പറഞ്ഞു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്