ഗില്ലിന് പകരം നിതീഷ് റെഡ്ഡി ടീമിലേക്ക്, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുന്നത് ഇങ്ങനെയോ? | India vs South Africa: What India's playing XI would look like if Shubman Gill doesn't play in the second Test Malayalam news - Malayalam Tv9

India vs South Africa: ഗില്ലിന് പകരം നിതീഷ് റെഡ്ഡി ടീമിലേക്ക്, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുന്നത് ഇങ്ങനെയോ?

Published: 

19 Nov 2025 | 03:51 PM

India vs South Africa 2nd test Predicted playing XI: ശുഭ്മാന്‍ ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഗില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാകുമെന്ന് നോക്കാം

1 / 5
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഗില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എങ്ങനെയാകും? സാധ്യതകള്‍ പരിശോധിക്കാം (Image Credits: PTI)

2 / 5
ഗില്‍ കളിച്ചില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പാണ്. ഓപ്പണര്‍മാരുടെ കാര്യത്തിലും സംശയങ്ങളില്ല. യശ്വസി ജയ്‌സ്വാളും, കെഎല്‍ രാഹുലുമാകും ഓപ്പണര്‍മാര്‍  (Image Credits: PTI)

3 / 5
ആദ്യ ടെസ്റ്റില്‍ വാഷിങ്ടണ്‍ സുന്ദറാണ് മൂന്നാമത് ബാറ്റ് ചെയ്തത്. മറ്റ് ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സുന്ദര്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഗുവാഹത്തിയിലും സുന്ദര്‍ വണ്‍ ഡൗണായി തുടര്‍ന്നേക്കാം  (Image Credits: PTI)

4 / 5
നാലാം നമ്പറിലായിരുന്നു ഗില്‍ കളിച്ചിരുന്നത്. ഒന്നാം ടെസ്റ്റില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത ധ്രുവ് ജൂറലിനെ ഇന്ത്യ ഗുവാഹത്തിയില്‍ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കും. അഞ്ചാം നമ്പറില്‍ പന്ത് കളിക്കും  (Image Credits: PTI)

5 / 5
ആറാം നമ്പറില്‍ രവീന്ദ്ര ജഡേജ എത്തുമെന്നതില്‍ സംശയമില്ല. ഏഴാം നമ്പറില്‍ ഗില്ലിന് പകരക്കാരനായി കളിക്കുമെന്ന് കരുതുന്ന നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചേക്കും. തുടര്‍ന്നുള്ള പൊസിഷനുകളില്‍ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ പ്രതീക്ഷിക്കാം  (Image Credits: PTI)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ