കാക്കകൾ ഭയങ്കര ശല്യമാണ്; കൊന്ന് കളയാൻ ഒരുങ്ങി കെനിയ | Indian Origin Crows becomes a threat to ecosystem Kenya Administration Declared to Kill One Million Birds Malayalam news - Malayalam Tv9

Indian Crows : കാക്കകൾ ഭയങ്കര ശല്യമാണ്; കൊന്ന് കളയാൻ ഒരുങ്ങി കെനിയ

Published: 

13 Jun 2024 15:08 PM

Indian crows in Kenya: കാക്കകളെ കൂട്ടത്തോടെ കൊല്ലാനൊരുങ്ങി കെനിയൻ ഭരണകൂടം.

1 / 7കെനിയയിൽ ആറുമാസത്തിനകം കൊന്നൊടുക്കാൻ പോകുന്നത് ഏകദേശം 10 ലക്ഷത്തോളം കാക്കകളേയാണെന്ന് റിപ്പോർട്ട്.

കെനിയയിൽ ആറുമാസത്തിനകം കൊന്നൊടുക്കാൻ പോകുന്നത് ഏകദേശം 10 ലക്ഷത്തോളം കാക്കകളേയാണെന്ന് റിപ്പോർട്ട്.

2 / 7

കെനിയൻ തീരമേഖലയിലെ ഹോട്ടലുടമകളുടെയും കർഷകരുടെയും പൊതു പ്രതിഷേധത്തെത്തുടർന്നാണ് നടപടി.

3 / 7

കെനിയയിലെ പ്രാദേശിക പക്ഷി ഇനങ്ങളുടെ നിലനിൽപ്പിനെയും കാക്കകളുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

4 / 7

ഈ സാഹചര്യത്തിലാണ് അവയുടെ എണ്ണം കുറയ്ക്കാൻ കെനിയ വൈൽഡ് ലൈഫ് സർവീസ് (കെഡബ്ല്യുഎസ്) തീരുമാനിച്ചിരിക്കുന്നത്.

5 / 7

കെനിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കാക്കകളുടെ സാന്നിധ്യം വേണ്ട. മാത്രമല്ല ഈ കാക്കകൾ പ്രാദേശിക പക്ഷികളെ വേട്ടയാടുകയും ചെയ്യുന്നു.

6 / 7

ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

7 / 7

നാടൻ പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആ പ്രദേശത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കീടങ്ങളുടെയും പ്രാണികളുടെയും എണ്ണം പെരുകും എന്നതാണ് പ്രധാന പ്രശ്നം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്