മാനുണ്ട്, പുലിയുണ്ട്... ഇവിടം ഇവരുടെ സാമ്രാജ്യം; രാജ്യത്തെ പ്രധാന ദേശീയോദ്യാനങ്ങൾ ഇവ .. | India's most beautiful, diverse, and famous national parks; details in Malayalam Malayalam news - Malayalam Tv9

National parks in India: മാനുണ്ട്, പുലിയുണ്ട്… ഇവിടം ഇവരുടെ സാമ്രാജ്യം; രാജ്യത്തെ പ്രധാന ദേശീയോദ്യാനങ്ങൾ ഇവ ..

Published: 

28 Sep 2024 15:26 PM

India's most beautiful: വന്യജീവികളുടെയും പ്രകൃതിയുടെയും സൗന്ദര്യവും വൈവിധ്യവും അനുഭവിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്ന ഒന്നാണ് ദേശീയോദ്യാനങ്ങൾ...ഇന്ത്യയിലെ പ്രസിദ്ധമായ 5 ദേശീയോദ്യാനങ്ങൾ ഇവ...

1 / 5ജിം കോർബറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ദേശീയോദ്യാനമാണിത്. (Photo credit: Safique/Moment/Getty Images)

ജിം കോർബറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ദേശീയോദ്യാനമാണിത്. (Photo credit: Safique/Moment/Getty Images)

2 / 5

കടുവകൾക്കും പുള്ളിപ്പുലികൾക്കും മറ്റ് വന്യജീവികൾക്കും പേരുകേട്ട രന്തംബോർ ദേശീയോദ്യാനം രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. (Photo credit: James Warwick/The Image Bank/Getty Images)

3 / 5

കടുവകൾക്കും പുള്ളിപ്പുലികൾക്കും മറ്റ് വന്യജീവികൾക്കും പേരുകേട്ട സരിസ്ക നാഷണൽ പാർക്ക് രാജസ്ഥാനിലാണ്. (Photo credit: ved upadhyay/Moment/Getty Images)

4 / 5

ഉത്തർപ്രദേശിലെ ഏകദേശം 490 ച.മീ. പ്രദേശം, വൈവിധ്യമാർന്ന വന്യജീവികൾക്കും മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പേരുകേട്ടതാണ് ഇവിടം. (Photo credit: Nabarun Majumdar / 500px/Getty Images)

5 / 5

ഏകദേശം 820 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഉത്തരാഖണ്ഡിലെ ഒരു സംരക്ഷിത പ്രദേശമാണ് രാജാജി നാഷണൽ പാർക്ക്. (Photo credit: by Marc Guitard/Moment/Getty Images)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം