AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: രാജസ്ഥാന്‍ റോയല്‍സിന്റേത് മികച്ച ടീം; കണ്ണ് വയ്ക്കുന്നത് ഭാവിയിലേക്ക്; രാഹുല്‍ ദ്രാവിഡ് പറയുന്നു

Rahul Dravid: മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പര്യാപ്തമായ ടീമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം മികച്ച പ്രകടനം നടത്താത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് ചിന്തിക്കുന്നതുകൊണ്ടാണെന്ന ഒഴിവുകഴിവ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദ്രാവിഡ്

jayadevan-am
Jayadevan AM | Published: 01 May 2025 18:35 PM
രാജസ്ഥാന്‍ റോയല്‍സിന് ഈ വര്‍ഷവും ജയിക്കാന്‍ പറ്റിയ ടീമുണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പ്രതീക്ഷിച്ചതുപോലെ ഫലമുണ്ടായില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു (Image Credits: PTI)

1 / 5
എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലേക്കും കണ്ണ് വയ്‌ക്കേണ്ടതുണ്ട്. നമ്മള്‍ നിലനിര്‍ത്തിയവരില്‍ ചില താരങ്ങള്‍ താരതമ്യേന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

2 / 5
മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പര്യാപ്തമായ ടീമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം മികച്ച പ്രകടനം നടത്താത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലേക്ക് ചിന്തിക്കുന്നതുകൊണ്ടാണെന്ന ഒഴിവുകഴിവ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

3 / 5
ഇന്ന് നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ന് തോറ്റാല്‍ റോയല്‍സ് പുറത്താകും. പോയിന്റ് പട്ടികയില്‍ നിലവില്‍ എട്ടാമതാണ് രാജസ്ഥാന്‍ റോയല്‍സ്.

4 / 5
10 മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചു. ഏഴെണ്ണം തോറ്റു. നിസാരമായി ജയിക്കാവുന്ന രണ്ട് മത്സരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇനി എല്ലാ മത്സരങ്ങളിലും റോയല്‍സിന് ജയിക്കേണ്ടതുണ്ട്. ഒപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചാകും മുന്നോട്ടുപോക്ക്.

5 / 5