IPL 2025: 27 കോടി സ്വാഹ; 27 റണ്‍സ് പോലും നേടാനാകാതെ പന്ത്; അസ്വസ്ഥനായി ഗോയങ്ക
Rishabh Pant: 11 മത്സരങ്ങളില്‍ നിന്ന് 99.22 സ്‌ട്രൈക്ക് റേറ്റില്‍ 128 റണ്‍സാണ് ഋഷഭ് പന്ത് ഇതുവരെ നേടിയത്. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറയുകയാണ്. 27 കോടി രൂപയ്ക്കാണ് പന്ത് ലഖ്‌നൗവിലെത്തിയത്. എന്നാല്‍ മിക്ക മത്സരങ്ങളിലും 27 റണ്‍സ് പോലും കണ്ടെത്താന്‍ പാടുപെടുകയാണെന്ന് ആരാധകര്‍ പറയുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5