AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: രോഹിതിനെ എങ്ങനെ പുറത്താക്കാനാകുമെന്ന് കുട്ടി ആരാധകന്‍; താരത്തിന്റെ മറുപടി വൈറല്‍

Rohit Sharma: സീസണിൽ മുംബൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 31.53 ശരാശരിയിലും 150.18 സ്ട്രൈക്ക് റേറ്റിലും നാല് അർദ്ധസെഞ്ച്വറികളോടെ രോഹിത് 410 റൺസ് നേടി

Jayadevan AM
Jayadevan AM | Published: 01 Jun 2025 | 05:51 PM
 ഐപിഎല്‍ 2025 സീസണില്‍ തുടക്കത്തില്‍ നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ ഫോമില്‍ എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈയ്ക്ക് കരുത്തായതും രോഹിതിന്റെ ബാറ്റിങായിരുന്നു (Image Credits: PTI)

1 / 5
 50 പന്തില്‍ 81 റണ്‍സാണ് മുംബൈയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. അടുത്തിടെ കുട്ടി ആരാധകരുമായി രോഹിത് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2 / 5
രോഹിതിന്റെ ബാറ്റിങിലെ ദൗര്‍ബല്യത്തെക്കുറിച്ചായിരുന്നു ഒരു കുട്ടി ആരാധകന്റെ ചോദ്യം. ഇതിന് രോഹിത് നല്‍കിയ മറുപടി രസകരമാണ്.

3 / 5
 'സര്‍, നിങ്ങളെ എങ്ങനെ പുറത്താക്കാനാകു'മെന്ന് ആരാധകന്‍ ചോദിച്ചു. 'അത് സാധ്യമല്ല' എന്നായിരുന്നു രോഹിതിന്റെ മറുപടി. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

4 / 5
ഈ സീസണിൽ മുംബൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത്. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 31.53 ശരാശരിയിലും 150.18 സ്ട്രൈക്ക് റേറ്റിലും നാല് അർദ്ധസെഞ്ച്വറികളോടെ രോഹിത് 410 റൺസ് നേടി

5 / 5