കൈയ്യിലുള്ളത് 2.75 കോടി; മുംബൈ എന്തിനാണാവോ ലേലത്തിനായി അബുദാബിയിലേക്ക് പോകുന്നത്? | IPL Auction 2026 Mumbai Indians Purse Balance Is Just 2.75 Crore What Is Five Title Winner Targets From Abu Dhabi Malayalam news - Malayalam Tv9

IPL Auction 2026 : കൈയ്യിലുള്ളത് 2.75 കോടി; മുംബൈ എന്തിനാണാവോ ലേലത്തിനായി അബുദാബിയിലേക്ക് പോകുന്നത്?

Published: 

16 Dec 2025 11:58 AM

IPL Auction 2026 Mumbai Indians Target : അഞ്ച് താരങ്ങളുടെ സ്ലോട്ടുകളാണ് മുംബൈയ്ക്കുള്ളത്. അതിൽ ഒരു സ്ലോട്ട് വിദേശ താരങ്ങൾക്കുള്ളതാണ്.

1 / 6ഐപിഎൽ താരലേലത്തിനെത്തുമ്പോൾ ടീമുകൾ തങ്ങളുടെ കോടി തിളക്കമാണ് പ്രദർശിപ്പിക്കുക. എന്നാൽ അഞ്ച് തവണ കിരീടം നേടി മുംബൈ ഇന്ത്യൻസാകാട്ടെ മിനി താരലേലത്തിനായ അബുദാബിയിലേക്കെത്തുന്ന വെറും 2.75 കോടി രൂപയുമായിട്ടാണ്.

ഐപിഎൽ താരലേലത്തിനെത്തുമ്പോൾ ടീമുകൾ തങ്ങളുടെ കോടി തിളക്കമാണ് പ്രദർശിപ്പിക്കുക. എന്നാൽ അഞ്ച് തവണ കിരീടം നേടി മുംബൈ ഇന്ത്യൻസാകാട്ടെ മിനി താരലേലത്തിനായ അബുദാബിയിലേക്കെത്തുന്ന വെറും 2.75 കോടി രൂപയുമായിട്ടാണ്.

2 / 6

മുംബൈ ട്രേഡിൽ ഒരുവിധം താരങ്ങളെ സ്വന്തമാക്കിട്ടുണ്ട്. കൂടാതെ മിക്ക താരങ്ങളെയും ടീമിൽ നിലനിർത്തുകയും ചെയ്കു.

3 / 6

എന്നാൽ വലിയ താരങ്ങളെ ലക്ഷ്യംവെക്കാതെയാണ് മുംബൈ അബുദാബിയിലേക്ക് വിമാനം കയറിയിരിക്കുന്നത്. മുംബൈയുടെ ലക്ഷ്യം മുഴുവനും അൺക്യാപ്ഡ് താരങ്ങളാണ്.

4 / 6

അഞ്ച് സ്ലോട്ടുകളാണ് മുംബൈക്കുള്ളത്. അതിൽ ഒന്ന് വിദേശ താരത്തിയും ലക്ഷ്യംവെക്കുന്നുണ്ട്.

5 / 6

ഈ അഞ്ച് സ്ലോട്ടിൽ ഒരു ക്യാപ്ഡ് ഇന്ത്യൻ താരത്തെ കുറഞ്ഞ് വിലയ്ക്കും ബാക്കി വിദേശതാരം ഉൾപ്പെടെ അൺക്യാപ്ഡ് താരങ്ങളെയാണ് മുംബൈയുടെ ലക്ഷ്യം

6 / 6

ഇതിൽ രണ്ട് മലയാളി താരങ്ങൾക്കും അവസരം ലഭിച്ചേക്കാം. ഒന്ന് വിഗ്നേഷ് പുത്തൂരും രണ്ട് മുംബൈയുടെ നെറ്റ് ബോളറായി ജിക്കു ബ്രൈറ്റുമാണ്. ഇനി സർപ്രൈസിനായി കാത്തിരിക്കാം

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല