AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Apple Juice: ആപ്പിളോ ആപ്പിൾ ജ്യൂസോ: ഏതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്

Apple or Apple Juice Is Better: ആപ്പിളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു ചുവപ്പോ പച്ചയോ ആയ അപ്പിൾ കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

Neethu Vijayan
Neethu Vijayan | Published: 12 Feb 2025 | 06:23 PM
 ഒരു ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് പല ആസുഖങ്ങളെയും മാറ്റി നിർത്തുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. എന്നാൽ ആപ്പിൾ എങ്ങനെ കഴിക്കണമെന്നത് ഒരു സംശയമാണ്. മുഴുവനായും കഴിക്കണോ അതോ ജ്യൂസായി കുടിക്കണോ എന്നതാണ് പലരുടേയും സംശയം.

1 / 5
 എന്നാൽ ജ്യൂസിനേക്കാൾ ഗുണം ചെയ്യുന്നത് ആപ്പിൾ മുഴുവനായും കഴിക്കുന്നതാണെന്നാണ് വിദഗ്ദ്ധർ പറയുന്നു. ആപ്പിൾ മുഴുവനായി കഴിക്കുന്നതിലൂടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നിങ്ങൾക്ക് ലഭിക്കുന്നു. ജ്യൂസ് ഉണ്ടാക്കുമ്പോൾ, ഇത് പഞ്ചസാരയുടെയും കലോറിയുടെയും അളവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു, ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല.

2 / 5
 കൂടാതെ ആപ്പിൾ ജ്യൂസാക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ നമുക്ക് നഷ്ടമാകുന്നു. ആപ്പിളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ‌‌ ദിവസവും ഒരു ചുവപ്പോ പച്ചയോ ആയ അപ്പിൾ കഴിക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

3 / 5
ആപ്പിൾ തൊലിയിൽ അടങ്ങിയിരിക്കുന്ന പെട്രിൻ, മറ്റ് ദഹന എൻസൈമുകൾ എന്നിവ ദഹനത്തെ സഹായിക്കുകയും മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. ആപ്പിൾ ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിച്ച് കരളിൽ സമ്മർദ്ദം ചെലുത്തുന്നതിനും കാരണമാകുന്നു.

4 / 5
അതുകൊണ്ട്, ആപ്പിൾ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങളെക്കാൾ വളരെ കൂടുതലാണ് ആപ്പിളായി കഴിക്കുന്നതാണ്. അതിനാൽ, എപ്പോഴും ആപ്പിൾ മുഴുവനായി കഴിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആരോ​ഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.

5 / 5