5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nikhila Vimal: ‘ഞാനൊരു വലിയ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചാല്‍ മലയാള സിനിമ പോലും നിന്നുപോകും’

Nikhila Vimal About Her Marriage: നിറയെ ആരാധകരുള്ള താരമാണ് നിഖില വിമല്‍. ചെറിയ വേഷങ്ങള്‍ ചെയ്ത് സിനിമാ ജീവിതം ആരംഭിച്ച താരം പിന്നീട് മലയാളത്തിന് പുറമെ തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വേഷമിട്ടു. നിഖില വിമല്‍ ഇന്ന് മലയാള സിനിമയിലെ പ്രതീക്ഷയുള്ള നടിമാരില്‍ ഒരാള്‍ കൂടിയാണ്.

shiji-mk
Shiji M K | Updated On: 13 Feb 2025 13:40 PM
നിഖില വിമല്‍ നായികയാകുന്ന എല്ലാ സിനിമകളും ഹിറ്റാണ്. താരത്തിന്റെ സിനിമകള്‍ മാത്രമല്ല അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ എവിടെ പോയാലും നിഖില നേരിടുന്നൊരു ചോദ്യമാണ് വിവാഹത്തെ കുറിച്ച്. അങ്ങനെ തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസുതുറക്കുന്നത്. (Image Credits: Instagram)

1 / 5
മറ്റുള്ളവരുടെ ലൈഫില്‍ നടക്കുന്നതല്ല തന്റെ ജീവിതത്തില്‍ സംഭവിക്കാറുള്ളതെന്നാണ് നിഖില പറയുന്നത്. ഭാവിയില്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്ന കാര്യം അറിയില്ല. ഇന്ന് വൈകീട്ട് എന്ത് നടക്കുമെന്നതിനെ കുറിച്ച് പോലും തനിക്ക് ധാരണയില്ല. താന്‍ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാല്‍ താന്‍ വീട്ടില്‍ പുട്ട് കുറ്റി കാണില്ലെന്നും അവര്‍ പറഞ്ഞു. (Image Credits: Instagram)

2 / 5
ഇങ്ങനെയൊരു സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ. താന്‍ അങ്ങനെയാണ്, തനിക്ക് വലിയ പ്ലാനിങ്ങൊന്നുമില്ല. വലിയൊരു സിനിമ ചെയ്യണമെന്ന് താന്‍ തീരുമാനിച്ചാല്‍ ചിലപ്പോള്‍ മലയാള സിനിമ പോലും നിന്നുപോകും. (Image Credits: Instagram)

3 / 5
ഇങ്ങനെയെല്ലാം തനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമണാല്ലോയെന്ന് തന്റെ മുഖത്ത് നോക്കി ചോദിച്ചാല്‍ അത് കറക്ടാണെന്ന് തനിക്ക് പറയേണ്ടി വരും. ജനറലി ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും തന്റെ ജീവിതത്തില്‍ സംഭവിക്കാറില്ലെന്നും നിഖില പറയുന്നു. (Image Credits: Instagram)

4 / 5
എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ വെറെ വല്ലവരുമാണെങ്കില്‍ ഒരു ജോത്സ്യരെ വിളിപ്പിച്ച് പ്രശ്‌നം വെപ്പിക്കണമെന്നാകും ചിന്തിക്കുക. പക്ഷെ താന്‍ ഒരു പ്രശ്‌നമുണ്ടായല്ലേ എന്ന് ചിന്തിച്ച് നിര്‍ത്തുമെന്നും അവര്‍ പറഞ്ഞു. (Image Credits: Instagram)

5 / 5