5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Jeep Wrangler Facelift: അടിപൊളി ലുക്കിൽ പുതിയ ജീപ്പ് റാങ്‌ലറിൻറെ ഫേസ് ലിഫ്റ്റ്, വില ഇത്രയും

വലിയ പരിഷ്ക്കാരങ്ങളാണ് കമ്പനി പുതിയ അപ്ഡേറ്റിൽ വരുത്തിയിരിക്കുന്നത്

arun-nair
Arun Nair | Updated On: 25 Apr 2024 22:04 PM
ഇൻറീരിയറിലും എക്സ്റ്റീരിയറിലും നിരവധി പരിഷ്കാരങ്ങളുമായി ജീപ്പ് റാംഗ്ലറിൻറെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി.   'കറുപ്പ് നിറത്തിലുള്ള ഗ്രില്ലും 18 ഇഞ്ച് അലോയ് വീലുകളുമാണ് പ്രധാന മാറ്റങ്ങളിലൊന്ന്.

1 / 5
അൺലിമിറ്റഡ് റൂബിക്കോൺ എന്നിവയാണ് വാഹനത്തിൻറെ പുതിയ മോഡലുകൾ.  ഒപ്പം അഞ്ച് കളർ വെറൈറ്റികളും ഇതിനുണ്ടാവും

2 / 5
12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീനാണ് എസ്‌യുവിക്കുള്ളത്. രണ്ട് വേരിയൻ്റുകളിലും 12-വേ പവർഡ് ഫ്രണ്ട് സീറ്റ്, 6 എയർബാഗുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹിൽ ഡിസൻ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ക്യാമറയുള്ള റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ ഫീച്ചറുകൾ ഉണ്ട്

3 / 5
റാംഗ്ലർ അൺലിമിറ്റഡ്, റൂബിക്കോൺ എന്നീ രണ്ട് മോഡലുകൾക്കും 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ഉണ്ട്, ഇത് 270hp കരുത്തും 400Nm ഔട്ട്പുട്ടും നൽകുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

4 / 5
67.65 രൂപ മുതലാണ് ജീപ്പ് റാംഗ്ലർ അൺലിമിറ്റഡ് മോഡലിൻ്റെ വില. അതേസമയം ജീപ്പ് റാംഗ്ലർ റൂബിക്കോൺ മോഡലിൻ്റെ വില 71.65 ലക്ഷം രൂപ മുതലാണ്.

5 / 5
Follow Us
Latest Stories