Jio Anniversary Offer: ഇനിയെന്ത് നല്‍കണം… ജിയോ ഇനിയുമെന്ത് നല്‍കണം; കിടുക്കാച്ചി വാര്‍ഷിക ഓഫറുമായി ജിയോ
Jio Offers: എട്ട് വര്‍ഷം മുമ്പാണ് ജിയോ വമ്പന്‍ മാറ്റങ്ങളോടെ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്‌തെത്തിയ ജിയോ അതിവേഗമാണ് പടര്‍ന്നുപന്തലിച്ചത്. ഇപ്പോഴും ഉപഭോക്താക്കള്‍ മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി മറക്കുന്നില്ല.

എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. (Image Credits: Facebook)

899 രൂപയുടെയും 999 രൂപയുടെയും 3599 രൂപയുടെ പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ആ ഓഫറുകള്‍ ലഭിക്കുക. 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസുമാണ് ആനിവേഴ്‌സറി പ്രമാണിച്ച് വാലിഡിറ്റി ലഭിക്കുക. (Image Credits: Facebook)

3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി ഉണ്ടായിരിക്കുക. 2.5 ജിബിയായിരിക്കും പ്രതിനിധി ഡാറ്റ ലിമിറ്റ്. കൂടാതെ 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 175 രൂപയുടെ 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്. (Image Credits: Facebook)

എല്ലാ ഉപഭോക്താക്കളും ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതുകൂടാതെ വേറെയും നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. (Image Credits: Social Media)

എല്ലാ ഉപഭോക്താക്കളും ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതുകൂടാതെ വേറെയും നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. (Image Credits: TV9 Bharatvarsh)