ടിക്കറ്റൊക്കെ ഒരുപാടുണ്ട്, ഓണം ബമ്പര്‍ കൊണ്ട് സര്‍ക്കാരിനെന്ത് ലാഭം? | Kerala Lottery Onam Bumper 2025 how much profit can Kerala and the central government earn through its sales Malayalam news - Malayalam Tv9

Onam Bumper 2025: ടിക്കറ്റൊക്കെ ഒരുപാടുണ്ട്, ഓണം ബമ്പര്‍ കൊണ്ട് സര്‍ക്കാരിനെന്ത് ലാഭം?

Published: 

15 Sep 2025 17:04 PM

Onam Bumper Lottery Government Profit: കഴിഞ്ഞ വര്‍ഷം ഓണം ബമ്പറിന്റെ ഭാഗ്യം കടാക്ഷിച്ച് കര്‍ണാടക സ്വദേശിക്കാണ്. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. എന്തായാലും ഇത്തവണയും റെക്കോഡ് ടിക്കറ്റ് വില്‍പനയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സര്‍ക്കാരും.

1 / 5നിങ്ങളെടുത്തോ ഓണം ബമ്പര്‍? ടിക്കറ്റെടുക്കാന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. സെപ്റ്റംബര്‍ 27നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റ് സ്വന്തമാക്കി 25 കോടി നേടാനുള്ള തയാറെടുപ്പിലാണ് മലയാളികളും കൂടെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും. (Image Credits: Getty and Facebook)

നിങ്ങളെടുത്തോ ഓണം ബമ്പര്‍? ടിക്കറ്റെടുക്കാന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. സെപ്റ്റംബര്‍ 27നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. 500 രൂപ വിലയുള്ള ടിക്കറ്റ് സ്വന്തമാക്കി 25 കോടി നേടാനുള്ള തയാറെടുപ്പിലാണ് മലയാളികളും കൂടെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും. (Image Credits: Getty and Facebook)

2 / 5

കഴിഞ്ഞ വര്‍ഷം ഓണം ബമ്പറിന്റെ ഭാഗ്യം കടാക്ഷിച്ച് കര്‍ണാടക സ്വദേശിക്കാണ്. വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. എന്തായാലും ഇത്തവണയും റെക്കോഡ് ടിക്കറ്റ് വില്‍പനയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് സര്‍ക്കാരും. ഓണം ബമ്പര്‍ വഴി സര്‍ക്കാരിന് എത്ര ലാഭമുണ്ടാകുമെന്ന് അറിയാമോ?

3 / 5

ഓണം ബമ്പര്‍ പുറത്തിറക്കുന്നത് കേരള സര്‍ക്കാര്‍ ആണെങ്കിലും ലാഭം നേടുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഒരു ലോട്ടറി ടിക്കറ്റിന് ജിഎസ്ടിയായി മാത്രം ഈടാക്കുന്നത് 56 രൂപയാണ്. അങ്ങനെ ആകെ ടിക്കറ്റുകള്‍ ഏകദേശം 40.32 കോടി രൂപ ജിഎസ്ടിയുണ്ടാകും.

4 / 5

ഇതിന് പുറമെ സമ്മാന തുകകള്‍ക്കുള്ള ആദായ നികുതിയായി ഈടാക്കുന്നത് ഏകദേശം 15 കോടി രൂപയാണ്. അങ്ങനെ പല വഴികളില്‍ നിന്നാണ് യാതൊരു ചെലവുമില്ലാതെ കേന്ദ്രത്തിന് ഏകദേശം 55 കോടി രൂപയോളം ലഭിക്കും.

5 / 5

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും