മൂല്യനിർണയം പൂർത്തിയാവാറായി; ഇത്തവണ SSLC ഫലം എന്ന്? | Kerala SSLC Exam Result 2025 Date Valuation Will Conclude Soon When Will Kerala Education Board Release 10th Class Marksheet Malayalam news - Malayalam Tv9

SSLC Exam Result 2025 : മൂല്യനിർണയം പൂർത്തിയാവാറായി; ഇത്തവണ എസ്എസ്എൽസി ഫലം എന്ന്?

Updated On: 

28 Apr 2025 22:19 PM

Kerala SSLC (10th Class)Exam Result 2025 Date : കഴിഞ്ഞ അധ്യയന വർഷം മെയ് എട്ടാം തീയതിയായിരുന്നു എസ്എസ്എൽസി ഫലം പുറത്ത് വിട്ടത്. 99.66 ശതമാനമായിരുന്നു വിജയശതമാനം

1 / 5എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി ഫലം എന്ന് വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികൾ.(Image Courtesy : PTI)

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി ഫലം എന്ന് വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് വിദ്യാർഥികൾ.(Image Courtesy : PTI)

2 / 5

ഏപ്രിൽ 26-ാം തീയതി വരെയാണ് മൂല്യനിർണയ ക്യാമ്പുള്ളത്. 21-ാംെ തീയതി മുതൽ രണ്ടാം ഘട്ട മൂല്യനിർണയത്തിന് തുടക്കമാകും. തുടർന്ന് അന്തിമ ഫലം ക്രോഡീകരിക്കുക മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. (Image Courtesy : PTI)

3 / 5

ഗ്രേസ് മാർക്ക് കൂട്ടിയതോടെ കൃത്യമായ ഗ്രേഡ് നിർണയത്തിനായി സമയമെടുക്കേണ്ടി വരും. ഇത് കൂടാതെ ഹയർ സക്കൻഡറി മൂല്യനിർണയം മെയ് പത്താം തീയതി വരെയാണുള്ളത്. (Image Courtesy : PTI)

4 / 5

അതുകൊണ്ട് മെയ് മൂന്നാം വാരത്തിലാകും എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ സാധ്യത. അതിന് ശേഷമാകും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. (Image Courtesy : PTI)

5 / 5

കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു വിദ്യാഭ്യാസ വകുപ്പ് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനമായിരുന്നു വിജയശതമാൻ. (Image Courtesy : PTI)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം