പാൽ ഇനി തിളച്ച് തൂകില്ല; ശരിയായ രീതിയിൽ ഇങ്ങനെ ചെയ്യൂ | Kitchen Tips, Here is the Right Way To Boil Milk And Prevent It From Spilling Over Malayalam news - Malayalam Tv9

Kitchen Tips: പാൽ ഇനി തിളച്ച് തൂകില്ല; ശരിയായ രീതിയിൽ ഇങ്ങനെ ചെയ്യൂ

Published: 

08 Mar 2025 19:51 PM

How To Boil Milk: കുമിളകൾ ഉണ്ടാകുന്നത് തടയാൻ പാൽ ചൂടാകുമ്പോൾ അതിൽ വൃത്തിയുള്ളതും ഭാരം കുറഞ്ഞതുമായ ഒരു സ്റ്റീൽ പാത്രം വയ്ക്കുക. ഇത് പാൽ തിളയ്ക്കുന്നത് തടയുകയും ഒരു തുള്ളി പോലും ഒഴുകിപ്പോകുകയും ഇല്ല. ഇത് പാത്രം പാലിൽ പൊങ്ങികിടക്കും.

1 / 5പാൽ തിളച്ച് തൂകി ​ഗ്യാസ് സ്റ്റൗവ് കേടാകുന്നത് സാധാരണമാണ്. പാലിൻ്റെ ദുർ​ഗന്ധവും കറയും കാരണം അടുക്കളയിലേക്ക് കയറാൻ തന്നെ മടിയാവും. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ചില മാർ​ഗങ്ങളുണ്ട്.

പാൽ തിളച്ച് തൂകി ​ഗ്യാസ് സ്റ്റൗവ് കേടാകുന്നത് സാധാരണമാണ്. പാലിൻ്റെ ദുർ​ഗന്ധവും കറയും കാരണം അടുക്കളയിലേക്ക് കയറാൻ തന്നെ മടിയാവും. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ചില മാർ​ഗങ്ങളുണ്ട്.

2 / 5

കുമിളകൾ ഉണ്ടാകുന്നത് തടയാൻ പാൽ ചൂടാകുമ്പോൾ അതിൽ വൃത്തിയുള്ളതും ഭാരം കുറഞ്ഞതുമായ ഒരു സ്റ്റീൽ പാത്രം വയ്ക്കുക. ഇത് പാൽ തിളയ്ക്കുന്നത് തടയുകയും ഒരു തുള്ളി പോലും ഒഴുകിപ്പോകുകയും ഇല്ല. ഇത് പാത്രം പാലിൽ പൊങ്ങികിടക്കും.

3 / 5

പാൽ മീഡിയം തീയിൽ തിളപ്പിക്കുക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ ഇളക്കുക. കുറച്ച് മിനിറ്റ് ഇടവിട്ട് പാൽ ഇളക്കുന്നത് നുര പൊങ്ങിവരുന്നത് തടയാൻ സഹായിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യുന്നു.

4 / 5

പാലിലെ പോഷകങ്ങൾ സംരക്ഷിക്കാൻ, ഒരു തവണ മാത്രം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ പതുക്കെ വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുക.

5 / 5

പാത്രത്തിൽ ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കുക. ഇത് പാൽ കവിഞ്ഞൊഴുകുന്നത് തടയും. ഈ പൊടികൈയ്യിലൂടെ പാൽ തിളയ്ക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും