Lamp Fellowship: പാർലമെന്റ് അംഗത്തോടൊപ്പം ഒരുവർഷം; ലാംപ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു | Legislative Assistants to Members of Parliament Fellowship Application Invited Malayalam news - Malayalam Tv9

Lamp Fellowship: പാർലമെന്റ് അംഗത്തോടൊപ്പം ഒരുവർഷം; ലാംപ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Updated On: 

03 Dec 2024 15:35 PM

Lamp Fellowship 2025-26 Application: പോളിസി റിസർച്ച് കേന്ദ്രം യുവജനങ്ങൾക്കായി ഒരുക്കുന്ന ലാംപ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

1 / 5പാർലമെന്റിന്റെ പ്രവർത്തനരീതിയെപ്പറ്റിയുള്ള അറിവ്, ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പിആർഎസ് ലെജിസ്ലേറ്റീവിന്റെ ലാംപ് പദ്ധതിയിലേക്ക് യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (Image Credits: PTI)

പാർലമെന്റിന്റെ പ്രവർത്തനരീതിയെപ്പറ്റിയുള്ള അറിവ്, ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പിആർഎസ് ലെജിസ്ലേറ്റീവിന്റെ ലാംപ് പദ്ധതിയിലേക്ക് യുവജനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. (Image Credits: PTI)

2 / 5

എംപിമാർക്കൊപ്പം ഡൽഹിയിൽ പ്രവർത്തിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ അടുത്തുകാണാനും പഠിക്കാനും അവസരമൊരുക്കുന്ന‍ പദ്ധതിയാണ് ലാംപ്. (Image Credits: PTI)

3 / 5

സ്വതന്ത്ര ​ഗവേഷണ സ്ഥാപനമായ പിആർഎസ് ലെജിസ്ലേറ്റീവാണ് ഫെല്ലോഷിപ്പ് ലഭ്യമാക്കുന്നത്. ബില്ലുകളുടെ ചർച്ചകൾക്ക് വേണ്ട വിവരങ്ങൾ നൽകുക, സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ അംഗത്തിനായി തയ്യാറാക്കുക, സ്വകാര്യ ബില്ലുകൾ തയ്യാറാക്കുക, തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ലാംപ് ‍ഫെല്ലോഷിപ്പ് ഉടമ എംപിയെ സഹായിക്കണം. (Image Credits: PTI)

4 / 5

പാർലമെന്റ് സമ്മേളനം ഇല്ലാത്ത‍പ്പോൾ ‌‌ അക്കാദമി‌ക് വിദഗ്ധർ, പബ്ലിക് പോളിസി കേന്ദ്രങ്ങളിലെ പ്രമുഖർ, തുടങ്ങി‌ സമൂഹത്തിലെ ഉന്നതരുമായി സംവദിക്കുകയും എംപിയുടെ മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ‍ നടത്തുകയും വേണം. (Image Credits: PTI)

5 / 5

bit.ly/30v07IT വഴി ഡിസംബർ 21 വരെ അപേക്ഷ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും. റാഡം രീതിയിലായിരിക്കും എംപിമാരെ അനുവദിക്കുക. (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ