Maranamass OTT Release: മരണമാസ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Maranamass OTT Release: മലയാളികളുടെ പ്രിയ നടൻ ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രം, മരണമാസ് ഒടിടിയിലേക്ക്. എപ്പോൾ, എവിടെ കാണാം? പരിശോധിക്കൂ...
1 / 5

ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ഒ.ടി.ടിയിലേക്ക്.
2 / 5

ബേസില്‍ ജോസഫ് വ്യത്യസ്ത ലുക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്.
3 / 5

ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ് വിഷു റിലീസുകളില്‍ മികച്ച കളഷന്‍ നേടിയ ചിത്രം കൂടിയാണ്.
4 / 5

ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവിലൂടെ മെയ് 15നാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിക്കുക
5 / 5

തിയേറ്ററുകളിലെത്തി ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.