AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mecury Transit 2026: ഭാഗ്യം, ഭാഗ്യം.. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കോടീശ്വരന്മാരാകുന്ന രാശിക്കാർ!

Mecury Transit 2026: ഫെബ്രുവരി മാസത്തിൽ ചില ഗ്രഹങ്ങൾ രാശി മാറ്റുകയും മറ്റു ഗ്രഹങ്ങളുമായി സംവദിക്കുകയും ചെയ്യും. ചിലവരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും കാരണമാകും....

Ashli C
Ashli C | Published: 01 Feb 2026 | 11:16 AM
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. വിവിധ രാശിക്കാരുടെ ജീവിതത്തിൽ ആഗ്രഹങ്ങളുടെ സ്ഥാനമാറ്റം എന്നിവ പലതരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ഫെബ്രുവരി മാസത്തിൽ ചില ഗ്രഹങ്ങൾ രാശി മാറ്റുകയും മറ്റു ഗ്രഹങ്ങളുമായി സംവദിക്കുകയും ചെയ്യും. ചിലവരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും കാരണമാകും. (PHOTO: TV9 NETWORK)

1 / 5
ഫെബ്രുവരി 3 ന് ബുധൻ കുംഭ രാശിയിലേക്ക് സംക്രമിക്കും. ശനിയും രാഹുവും ഒരേ രാശിയിൽ ആയതിനാൽ, ഫെബ്രുവരി 3 ന് മൂന്ന് രാശികളുടെ സംയോഗം നടക്കും. ഇത് 12 രാശികളിൽ അതിന്റെ സ്വാധീനം ചെലുത്തുകയും മൂന്ന് രാശിയിലുള്ളവർക്ക് പല തരത്തിൽ ഗുണം ചെയ്യുകയും ചെയ്യും. അപ്പോൾ, ആ രാശികൾ ആരൊക്കെയാണെന്നു നോക്കാം.(PHOTO: TV9 NETWORK)

2 / 5
മകരം: ബുധൻ ഗ്രഹത്തിന്റെ സംക്രമണം മകരം രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് കൊണ്ടുവരിക. ജോലിയിലെ തടസ്സങ്ങൾ മാറും ഓഫീസിൽ നിങ്ങളുടെ പ്രസക്തി വർദ്ധിക്കും. തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും. അനുകൂല ഗ്രഹങ്ങൾ കാരണം സാമ്പത്തികമായും ആരോഗ്യപരമായും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും.(PHOTO: TV9 NETWORK)

3 / 5
വൃശ്ചികം: ഗ്രഹമാറ്റങ്ങളും ബുധന്റെ അനുകൂല സ്വാധീനവും മൂലം വൃശ്ചിക രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും നിങ്ങളുടെ സാമൂഹിക പദവി വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. വീട്ടിലും പുറത്തും സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ഇത് എല്ലാ മേഖലകളിലുള്ളവർക്കും വലിയ നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും അപ്രതീക്ഷിതമായി പണം ലഭിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും.(PHOTO: TV9 NETWORK)

4 / 5
മേടം: മേടം രാശിക്കാർക്ക് ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. കുടുംബ പ്രശ്നങ്ങൾ കുറയും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കുന്നത് തുടരും. ദീർഘകാല ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾ വളരെ വേഗത്തിൽ സുഖം പ്രാപിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. വളരെക്കാലമായി സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവർക്ക് ജോലി ലഭിക്കും. സമൂഹത്തിൽ നല്ല ബഹുമാനം ലഭിക്കും. വീട്ടിലും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.(PHOTO: TV9 NETWORK)

5 / 5