ജിജോ പുന്നൂസിന്റെ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഗാമാസ് ട്രെഷര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജിജോ പുന്നൂസ് തന്നെയാണ്.