AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Student Visa: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസ നിയമം കര്‍ശനമാക്കി ഈ രാജ്യം

ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം സ്‌കോറുകള്‍ വര്‍ധിപ്പിക്കുന്നതും ഓസ്‌ട്രേലിയ നേരത്തെ തീരുമാനിച്ചിരുന്നു

Shiji M K
Shiji M K | Published: 09 May 2024 | 02:31 PM
വിദേശ പഠനം ആഗ്രഹിക്കുന്നവരാണ് നമ്മുടെ രാജ്യത്തെ പകുതിയോളം വിദ്യാര്‍ഥികളും. എല്ലാ രാജ്യങ്ങളിലും ഇന്ത്യക്കാരുണ്ട്.

1 / 7
എന്നാല്‍ ഇനി ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത് അത്ര എളുപ്പമല്ല. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

2 / 7
Student Visa: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് വിസ നിയമം കര്‍ശനമാക്കി ഈ രാജ്യം

3 / 7
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓസ്ട്രേലിയ രണ്ടാം തവണയാണ് തുക വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 21,041 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയിരുന്നു. സ്റ്റുഡന്റ് വിസ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള തീരുമാന പ്രകാരമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കം.

4 / 7
ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം സ്‌കോറുകള്‍ വര്‍ധിപ്പിക്കുന്നതും ഓസ്‌ട്രേലിയ നേരത്തെ തീരുമാനിച്ചിരുന്നു. സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണം കൂടുന്നതാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

5 / 7
2023 സെപ്റ്റംബര്‍ 30ഓടെ കുടിയേറ്റം 60 ശതമാനം ഉയര്‍ന്നിരുന്നു. 5,48,800 പേരാണ് കുടിയേറ്റക്കാരായി രാജ്യത്തുള്ളത്. ഇത് കണക്കിലെടുത്താണ് വിസ ചട്ടങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

6 / 7
ഓസ്ട്രേലിയയിലേക്ക് എത്തുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 2022 ഡിസംബറിനും 2023 ഡിസംബറിനുമിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയ അനുവദിച്ച വിസകളുടെ എണ്ണത്തില്‍ 48 ശതമാനം കുറവുവരുത്തിയിട്ടുണ്ട്.

7 / 7