പുന്നമടയിൽ ചരിത്രം തീർത്ത കാരിച്ചാൽ ചുണ്ടൻ | Nehru Trophy Boat Race 2024, Karichal Chandan's history and importance at boat race Malayalam news - Malayalam Tv9

Karichal chundan: പുന്നമടയിൽ ചരിത്രം തീർത്ത കാരിച്ചാൽ ചുണ്ടൻ

Published: 

28 Sep 2024 17:40 PM

Karichal Chandan's history: കാരിച്ചൽ പ്രദേശത്തെ ജനങ്ങൾക്ക് സ്വന്തമായ ഈ ചുണ്ടൻവള്ളം 1970 സെപ്റ്റംബർ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്.

1 / 51970ൽ ഒരു കരയുടെ സ്വപ്നങ്ങൾ യാഥാത്ഥ്യമാക്കിക്കൊണ്ടാണ് കാരിച്ചാൽ ചുണ്ടൻ ഓളപ്പരപ്പിലേക്കെത്തിയത്. പിന്നങ്ങോട്ട് ചരിത്രം കുറിച്ച നിമിഷങ്ങൾ... (ഫോട്ടോ- FACEBOOK, Karichal Chundan )

1970ൽ ഒരു കരയുടെ സ്വപ്നങ്ങൾ യാഥാത്ഥ്യമാക്കിക്കൊണ്ടാണ് കാരിച്ചാൽ ചുണ്ടൻ ഓളപ്പരപ്പിലേക്കെത്തിയത്. പിന്നങ്ങോട്ട് ചരിത്രം കുറിച്ച നിമിഷങ്ങൾ... (ഫോട്ടോ- FACEBOOK, Karichal Chundan )

2 / 5

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാടിനടുത്തുള്ള വീയപുരം പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള കാരിച്ചാൽ എന്ന ഗ്രാമത്തിലെ ചുണ്ടൻ വള്ളമാണ് കാരിച്ചാൽ ചുണ്ടൻ (ഫോട്ടോ- FACEBOOK, Karichal Chundan )

3 / 5

നെഹ്രുട്രോഫി വള്ളം കളിയിലെ മിന്നുന്ന താരമാണ് ഈ ചുണ്ടൻ. (ഫോട്ടോ- FACEBOOK, Karichal Chundan )

4 / 5

1973ലാണ് ആദ്യമായി കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയത്. 15 പ്രാവശ്യം കാരിച്ചാൽ ചുണ്ടൻ നെഹ്രുട്രോഫി നേടിയിട്ടുണ്ട് (ഫോട്ടോ- FACEBOOK, Karichal Chundan )

5 / 5

കാരിച്ചൽ പ്രദേശത്തെ ജനങ്ങൾക്ക് സ്വന്തമായ ഈ ചുണ്ടൻവള്ളം 1970 സെപ്റ്റംബർ 8നാണ് ഈ വള്ളം നീറ്റിലിറങ്ങിയത്. ഇതിന് 53.25 കോൽ നീളവും 51 ആംഗുലം വീതിയുമുണ്ട്. (ഫോട്ടോ- FACEBOOK, Karichal Chundan )

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം