ഒറ്റ ബാഗേ പറ്റൂ അതും പരമാവധി ഏഴ് കിലോ; വിമാനയാത്രക്കാരുടെ ഹാൻഡ് ബാഗ് നിയമങ്ങളിൽ മാറ്റം | New Rules For Hand Luggage On Flights, how much is the maximum weight you can carry now Malayalam news - Malayalam Tv9

Hand Luggage Rules: ഒറ്റ ബാഗേ പറ്റൂ അതും പരമാവധി ഏഴ് കിലോ; വിമാനയാത്രക്കാരുടെ ഹാൻഡ് ബാഗ് നിയമങ്ങളിൽ മാറ്റം

Updated On: 

25 Dec 2024 11:29 AM

New Rules For Hand Luggage On Flights: വിമാനയാത്രക്കാരുടെ എണ്ണം ദിവസേന വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ബിസിഎഎസും സിഐഎസ്എഫും ചേർന്നാണ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കൊണ്ടുപോകാൻ കഴിയൂ.

1 / 6ഇക്കോണമി യാത്രക്കാർക്ക് എട്ട് കിലോയും, പ്രീമിയം ഇക്കോണമി യാത്രക്കാർക്ക് 10 കിലോയും, ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസിന് 12 കിലോയും ഹാൻഡ് ബാ​ഗ് കയ്യിൽ കരുതാം.  മെയ് രണ്ടിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ഇളവ് ലഭിക്കില്ല. എന്നാൽ ഇൻഡി​ഗോ എയർലൈൻസിൽ ഹാൻഡ് ബാ​ഗിനൊപ്പം മൂന്ന് കിലോ വരുന്ന മറ്റൊരു ബാ​ഗ് കൂടെ കരുതാവുന്നതാണ്.  (Image Credits: Freepik)

ഇക്കോണമി യാത്രക്കാർക്ക് എട്ട് കിലോയും, പ്രീമിയം ഇക്കോണമി യാത്രക്കാർക്ക് 10 കിലോയും, ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ ബിസിനസ് ക്ലാസിന് 12 കിലോയും ഹാൻഡ് ബാ​ഗ് കയ്യിൽ കരുതാം. മെയ് രണ്ടിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ഇളവ് ലഭിക്കില്ല. എന്നാൽ ഇൻഡി​ഗോ എയർലൈൻസിൽ ഹാൻഡ് ബാ​ഗിനൊപ്പം മൂന്ന് കിലോ വരുന്ന മറ്റൊരു ബാ​ഗ് കൂടെ കരുതാവുന്നതാണ്. (Image Credits: Freepik)

2 / 6

ഒരു യാത്രക്കാരൻ്റെ ഹാൻഡ് ബാഗേജിൻ്റെ ആകെ അളവ് 115 സെൻ്റിമീറ്ററിൽ കൂടരുതെന്നാണ് വ്യവസ്ഥ. ഈ പറഞ്ഞ വലിപ്പത്തേക്കാൾ കൂടുതലാണ് ഹാൻഡ് ബാ​ഗെങ്കിൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കുന്നതാണ്. എന്നാൽ 2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ നിയമത്തിൽ ചില ഇളവുകൾ ലഭിക്കുന്നതാണ്. (Image Credits: Freepik)

3 / 6

അതേസമയം ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ യാത്ര ചെയ്യുന്നവർക്ക് 10 കിലോയുള്ള ഹാൻഡ് ബാഗ് കൈയ്യിൽ കരുതാം. ഹാൻഡ് ബാഗിന്റെ വലുപ്പം 55 സെൻ്റീമീറ്റർ (21.6 ഇഞ്ച്) ഉയരത്തിലും 40 സെൻ്റീമീറ്റർ (15.7 ഇഞ്ച്) നീളത്തിലും 20 സെൻ്റീമീറ്റർ (7.8 ഇഞ്ച്) വീതിയിലും കവിയാൻ പാടില്ല എന്നും എയർലൈനുകൾ വ്യക്തമാക്കുന്നു. (Image Credits: Freepik)

4 / 6

ആഭ്യന്തര യാത്രയാണെങ്കിലും അന്തർദേശീയ യാത്രയാണെങ്കിലും ഈ നിയമം എല്ലാവർക്കും ബാധകമാണ്. കൂടാതെ ഹാൻഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരുമെന്നും പുതുക്കിയ നിയമത്തിൽ പറയുന്നു. ഇക്കോണമി അല്ലെങ്കിൽ പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 7 കിലോ വരെ ഭാരമുള്ള ഒരു ഹാൻഡ് ബാഗ് കൈയ്യിൽ കരുതാം. (Image Credits: Freepik)

5 / 6

വിമാനയാത്രക്കാരുടെ എണ്ണം ദിവസേന വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ബിസിഎഎസും സിഐഎസ്എഫും ചേർന്നാണ് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കൊണ്ടുപോകാൻ കഴിയൂ. (Image Credits: Freepik)

6 / 6

വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... യാത്രയ്ക്ക് പോകുമുന്നെ കൈയ്യിലുള്ള സാധനത്തിൻ്റെ ഭാരം ഒന്ന് കുറച്ചോളൂ. ഇല്ലേൽ പണി വരും. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). ഈ നിയമങ്ങൾ അറിയാതെ പോയാൽ നിങ്ങൾ ശെരിക്കും കഷ്ടപെടും. (Image Credits: Freepik)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ