5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: വിചാരിച്ചതുപോലെ സ്‌കൂള്‍ അടയ്ക്കില്ല, ആകെ അവധിയുള്ളത് രണ്ട് ദിവസം; ഓണം അവധിയും പണി തന്നു

Onam Holidays: ഓണത്തിന് ലഭിക്കുന്ന പത്ത് ദിവസത്തെ അവധി കുട്ടികള്‍ക്കെല്ലാം എന്ത് സന്തോഷമാണല്ലെ. കുട്ടികള്‍ക്ക് മാത്രമല്ല, വലിയവരും ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരിക്കും. കാരണം വെക്കേഷന്‍ സമയത്ത് വേണം യാത്രകള്‍ പോകാനും സ്വന്തം വീട്ടില്‍ പോയി കുറച്ചുദിവസം നില്‍ക്കാനുമൊക്കെ.

shiji-mk
SHIJI M K | Published: 02 Sep 2024 11:24 AM
ഓണം വെക്കേഷന്‍ ആയാലും ക്രിസ്തുമസ് വെക്കേഷന്‍ ആയാലും അത് പത്ത് ദിവസം ഉണ്ട് എന്നതാണ് നമുക്കെല്ലാം സന്തോഷം നല്‍കുന്നത്. എന്നാല്‍ ഇത്തവണ എല്ലാവര്‍ഷത്തേയും പോലെ ലീവുണ്ടോ? കുട്ടികളുടെ മാത്രം കാര്യമല്ല, ജോലിക്കാര്‍ക്കും ലീവ് ലഭിക്കുമോ? (Image Credits: Getty Images)

1 / 5
ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും ഓണം ഇങ്ങ് വന്നെത്തി. ഓണം വെക്കേഷനും അതുപോലെ തന്നെ തീരും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഓണം വെക്കേഷനും പണി തന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ രണ്ട് ഓണം അവധി മാത്രമാണ് ലഭിക്കുന്നത്. (Image Credits: Getty Images)

2 / 5
ഒന്നാം ഓണവും തിരുവോണവും ഇത്തവണ വരുന്നത് അവധി ദിവസങ്ങളിലാണ്. സെപ്റ്റംബര്‍ 14നാണ് ഉത്രാടം അതായത് ഒന്നാം ഓണം. ഇത് രണ്ടാം ശനിയാണ്. തിരുവോണം വരുന്നത് ഞായറാഴ്ചയും. (Image Credits: Getty Images)

3 / 5
മൂന്നാം ഓണ ദിവസമായ 16നും നാലാം ഓണമായ 17നും അവധിയാണ്. ഇതല്ലാതെ വേറെ ഓണം അവധികളൊന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കില്ല. (Image Credits: Getty Images)

4 / 5
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28 തിങ്കളാഴ്ചയായിരുന്നു ഒന്നാം ഓണം. തിരുവോണം ചൊവാഴ്ചയും. അതുകഴിഞ്ഞ് മൂന്നാം ഓണത്തിനും നാലാം ഓണത്തിലും അവധി ലഭിച്ചിരുന്നു. (Image Credits: Getty Images)

5 / 5
Follow Us
Latest Stories