Onam 2024: പുലികൾക്കെന്താണ് ഓണത്തിന് കാര്യം? അറിയാം പുലികളിയുടെ ഓണവിശേഷം
Kerala Pulikali In Onam: നാലാം ഓണമായ ചതയം നാളിലാണ് പുലികൾ കാടിറങ്ങുന്നതെന്നാണ് രീതി. തൃശൂർ ജില്ല പുലികളിയുടെ പ്രധാന കോട്ടയാണെങ്കിലും ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സംസ്ഥാനത്തൊട്ടാകെ പുലികൾ ഇറങ്ങുന്നുണ്ട്. പുരുഷൻമാർ അടക്കിവാണ ഈ പുലികളിയുടെ കീഴ്വഴക്കങ്ങളെ 2016-ൽ ഒരു കൂട്ടം പെൺപുലികൾ പൊളിച്ചുപണിതതാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5