AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cholesterol: വിത്തുകൾ നിസ്സാരക്കാരല്ല, കൊളസ്ട്രോൾ കുറയ്ക്കാൻ ഇതൊന്ന് കഴിച്ചാൽ മതി!

Seeds to Lower Bad Cholesterol: ശരീരത്തിൽ വർദ്ധിച്ചുവരുന്ന കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്. എന്നാൽ ധാരാളം ഫൈബറും നല്ല കൊഴുപ്പും അടങ്ങിയ ചില വിത്തുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അവ ഏതൊക്കെയാണെന്നും എങ്ങനെയൊക്കെ കഴിക്കണമെന്നും അറിഞ്ഞാലോ...

Nithya Vinu
Nithya Vinu | Published: 05 Feb 2026 | 11:26 AM
ചിയാ വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുകയും കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. വെള്ളത്തിലോ പാനീയങ്ങളിലോ കുതിർത്ത് കഴിക്കാം.

1 / 5
ഒമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് ഫ്ലാക്സ് സീഡുകൾ. ഇതിലെ ലയിക്കുന്ന ഫൈബർ കൊളസ്ട്രോളിനെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നു. ഫ്ലാക്സ് സീഡുകൾ മുഴുവനായി കഴിക്കാതെ പൊടിച്ചു വേണം ഉപയോഗിക്കാൻ.

2 / 5
മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇവ വറുത്ത് ലഘുഭക്ഷണമായോ സൂപ്പുകളിലോ സലാഡുകളിലോ ചേർത്തും ഉപയോഗിക്കാവുന്നതാണ്.

3 / 5
എള്ളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകളും സസ്യ സ്റ്റിറോളുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും നല്ലതാണ്. എള്ള് ലഡു ആയി ഉണ്ടാക്കിയോ അല്ലെങ്കിൽ വിഭവങ്ങളിൽ ചേർത്തോ കഴിക്കാം.

4 / 5
സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോസ്റ്റീറോളുകൾ കൊളസ്ട്രോൾ ആഗിരണം തടയുന്നു. കൂടാതെ ഇതിലെ വിറ്റാമിൻ-ഇ ധമനികൾക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്നു. (Image Credit: Getty Images)

5 / 5
Follow Us