AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prince and Family: റാനിയയുടെ അഭിനയം കണ്ട് ഓവറായെന്ന് പറയുന്നവരോട് എനിക്ക് വേണ്ടത് അതായിരുന്നു: ബിന്റോ സ്റ്റീഫന്‍

Binto Stephen Talks About Raniya: ദിലീപിന്റെ 150ാമത്തെ സിനിമയാണ് പ്രിന്‍സ് ആന്റ് ഫാമിലി. താരത്തിന്റേതായി ഈയടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് മികച്ച പ്രതികരണമാണ് പ്രിന്‍സ് ആന്റ് ഫാമിലിക്ക് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.

shiji-mk
Shiji M K | Published: 29 May 2025 08:39 AM
ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലി എന്ന ചിത്രത്തില്‍ പുതുമുഖ താരം റാനിയ ആണ് നായികയായെത്തിയത്. റാനിയയുടെ വേഷത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും വിമര്‍ശനങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്. (Image Credits: Instagram)

1 / 5
അക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനായ ബിന്റോ സ്റ്റീഫന്‍. ചിഞ്ചു റാണി എന്ന കഥാപാത്രം തങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ്. ബിനോയിയും ഷാരിസും മനുവുമെല്ലാം ചേര്‍ന്നാണ് ചിഞ്ചു റാണിയായി ആ കുട്ടിയെ മാറ്റിയെടുത്തത്.

2 / 5
അവള്‍ക്ക് സിനിമയില്‍ അഭിനയിച്ചുള്ള എക്‌സ്പീരിയന്‍സ് ഇല്ലല്ലോ. വര്‍ക്ക് ഷോപ്പ് കൊടുത്തിരുന്നു. ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്നത് പോലെയാണ് റാനിയയെ ചിഞ്ചു റാണിയാക്കി മാറ്റിയത്.

3 / 5
അവള്‍ വളരെ ഓവറായിരുന്നു എന്ന് പറഞ്ഞാല്‍ അവരോട് പറയാനുള്ളത് തനിക്ക് വേണ്ടത് അത്രയും ഓവറായിട്ടുള്ള ആളെയായിരുന്നു. ഡാന്‍സര്‍ ആയതുകൊണ്ട് ഡാന്‍സ് രംഗങ്ങള്‍ അവര്‍ തകര്‍ത്തഭിനയിച്ചു.

4 / 5
റാനിയ സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാത്ത ആളാണ്. വ്‌ളോഗ് ഒന്നും കാണുക പോലും ചെയ്യാറില്ലെന്നും ബിന്റോ സ്റ്റീഫന്‍ പറയുന്നു.

5 / 5