'എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്ത് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല' | Rekha Harris shares a video openly talking about the unexpected accident that happened to her husband Malayalam news - Malayalam Tv9

Rekha Harris: ‘എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്ത് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല’

Published: 

18 Mar 2025 | 02:02 PM

Actress Rekha Harris About Her Husband's Accident: തമിഴ്, മലയാള തുടങ്ങിയ ഭാഷകളില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഒട്ടനവധി സിനിമകളിലെ നായികയായി തിളങ്ങിയ താരമാണ് രേഖ. ഏയ് ഓട്ടോയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ മീനുക്കുട്ടിയെയാണ് മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്. ഇപ്പോള്‍ അമ്മ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് രേഖ സിനിമകളില്‍ സജീവമായിരിക്കുന്നത്.

1 / 5
തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന ആളാണ് നടി രേഖ. എന്നാല്‍ ദയവ് ചെയ്ത് എനിക്കായി പ്രാര്‍ത്ഥിക്കണം, ഏത് നേരത്ത് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് തലക്കെട്ടോടെ രേഖ പങ്കുവെച്ച വീഡിയോ ആരാധകരെ മുഴുവന്‍ ദുഃഖത്തിലാക്കിയിരിക്കുകയാണ്. (Image Credits: Instagram)

2 / 5
തന്റെ ഭര്‍ത്താവിന് അപ്രതീക്ഷിതമായുണ്ടായ അപകടത്തെ കുറിച്ചാണ് രേഖ വീഡിയോയില്‍ പറയുന്നത്. അദ്ദേഹത്തിന്റെ തോളെല്ല് ഒടിഞ്ഞ് ചികിത്സയലാണെന്നും രേഖ വീഡിയോയില്‍ പറയുന്നു. (Image Credits: Instagram)

3 / 5
ലാന്‍ഡ് സര്‍വേയ്ക്ക് വേണ്ടി കൊടൈക്കനാലിലേക്ക് പോയതായിരുന്നു ഭര്‍ത്താവ്. ഒരു ഹവ്വായി ചപ്പലായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അതുകൊണ്ട് പാറക്കല്ലില്‍ നിന്നും കാല്‍ വഴുതി വീണ് തോളെല്ല് ഒടിഞ്ഞു. നന്നായി നീര് വെച്ചിരുന്നു. ഇക്കാര്യം ഞങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നില്ല. (Image Credits: Instagram)

4 / 5
സ്‌കാന്‍ ചെയ്യാനായി അടുത്തുള്ള ആശുപത്രിയില്‍ പോയപ്പോഴാണ് ഞങ്ങളോട് വിവരം പറയുന്നത്. നാല് മണിക്കൂര്‍ നീണ്ട സര്‍ജറിയാണ് അദ്ദേഹത്തിന് നടന്നത്. പ്ലേറ്റ് വെച്ചിരിക്കുകയാണ്. വളരെ മോശം അവസ്ഥയാണ് അനുഭവിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം. (Image Credits: Instagram)

5 / 5
ആ അവസ്ഥ എങ്ങനെ മറികടന്നു എന്നെനിക്ക് അറിയില്ല. സപ്പോര്‍ട്ട് ചെയ്തവര്‍ക്കും കൂടെ നിന്നവര്‍ക്കുമെല്ലാം നന്ദി. ഞരമ്പ് പോലും അദ്ദേഹത്തിന്റെത് ചതഞ്ഞിരുന്നു. ഫിസിയോതെറാപ്പി ചെയ്ത് ശരിയാക്കി എടുക്കണമെന്നും രേഖ വീഡിയോയില്‍ പറയുന്നു. (Image Credits: Instagram)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്